സ്‌​കൂ​ളു​ക​ളി​ലെ ഉ​ച്ചഭ​ക്ഷ​ണ പ​ദ്ധ​തി: ഹ​ര്‍​ജി​ക​ള്‍ കോടതി പരിഗണിക്കും‍

കൊ​ച്ചി: സ്‌​കൂ​ളു​ക​ളി​ലെ ഉ​ച്ച ഭ​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ സ്വ​ന്തം പ​ണം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ അ​ട​ക്കം ന​ല്‍​കി​യി​ട്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

കേ​ന്ദ്ര പ​ദ്ധ​തി പ്ര​കാ​രം പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍​ക്ക് മേ​ല്‍​നോ​ട്ട ചു​മ​ത​ല മാ​ത്ര​മാ​ണു​ള്ള​തെ​ന്നും അ​തി​ന​പ്പു​റ​മു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ ചു​മ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം. ഉ​ച്ച ഭ​ക്ഷ​ണ ഫ​ണ്ട് ജൂ​ലൈ 15ന് ​മു​ന്‍​പ് അ​നു​വ​ദി​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment