തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം തിരുവനന്തപുരത്തിന്. ജൂണിയർ ആണ്‍കുട്ടികളുടെ 3000 മീറ്ററിൽ സൽമാൻ ഫാറൂഖാണ് സ്വർണം കരസ്ഥമാക്കിയത്. കോതമംഗലം മാർ ബേസിലിന്റെ അമിത്ത് രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
കൗമാര കായികമേളയ്ക്ക് തുടക്കമായി: ആദ്യ സ്വർണം തിരുവനന്തപുരത്തിന്
