സ്കൂളിലെ ക​ളി​സ്ഥ​ലം കു​ട്ടി​ക​ള്‍​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​ത്, മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്ക​രു​ത്; ഹൈ​ക്കോ​ട​തി

സ്‌​കൂ​ളി​ന്‍റെ ക​ളി​സ്ഥ​ലം സ്‌​കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ത്തി​ന​ല്ലാ​തെ മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി.

ആ​യ​ക്കാ​ട് സി​എ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ ഗ്രൗ​ണ്ടി​ല്‍ കു​ട്ടി​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന​ത് ചി​ല​ര്‍ ത​ട​യു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് സ്‌​കൂ​ളി​ലെ ഒ​രു വി​ദ്യാ​ഥി​നി​യു​ടെ പി​താ​വാ​യ കെ.​ഡി. ലെ​നി​ൻ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. 

ഗ്രൗ​ണ്ടി​ലേ​ക്കു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​ക്ക് അ​ട​ക്കം ജ​സ്റ്റീ​സ് എ.​എ. സി​യാ​ദ് റ​ഹ്മാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

Related posts

Leave a Comment