അ​ര്‍​ഹി​ച്ച അം​ഗീ​കാ​രം ത​ട്ടി​യെ​ടു​ത്തു: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​; സ്‌​കൂ​ളു​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

കൊ​ച്ചി: ഇ​ന്ന​ലെ എ​റ​ണാ​കു​ള​ത്ത് സ​മാ​പി​ച്ച സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ജി.​വി. രാ​ജ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​ന് ര​ണ്ടാം സ്ഥാ​നം ന​ല്‍​കി​യ​തി​നെ​തി​രേ സ്‌​കൂ​ളു​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്.

ന​വാ​മു​കു​ന്ദ, കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ സ്‌​കൂ​ളു​ക​ളാ​ണ് കോ​ട​തി​യെ സ​മീ​പി​ക്കു​ക. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ന​വാ​മു​കു​ന്ദ ര​ണ്ടും മാ​ര്‍ ബേ​സി​ല്‍ മൂ​ന്നും സ്ഥാ​ന​ത്താ​യി​രു​ന്നു. എ​ന്നാ​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍​ക്കു​ള്ള ട്രോ​ഫി സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍ ആ​യ ജി.​വി. രാ​ജ​യ്ക്ക് ന​ല്‍​കി.

തു​ട​ര്‍​ന്നാ​ണ് സം​ഭ​വ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ നാ​വാ​മു​കു​ന്ദ, മാ​ര്‍ ബേ​സി​ല്‍ സ്‌​കൂ​ളു​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. അ​ര്‍​ഹി​ച്ച അം​ഗീ​കാ​രം ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് സ്‌​കൂ​ളു​ക​ളു​ടെ ആ​രോ​പ​ണം.

Related posts

Leave a Comment