ഇ​നി പ്രാ​യം വെ​റും ന​മ്പ​ര്‍ മാ​ത്രം ! നി​ത്യ​യൗ​വ്വ​നം പ്ര​ദാ​നം ചെ​യ്യു​ന്ന കെ​മി​ക്ക​ല്‍ കോ​ക്‌​ടെ​യി​ല്‍ ക​ണ്ടെ​ത്തി ശാ​സ്ത്ര​ജ്ഞ​ര്‍

ആ​വ​ശ്യ​ത്തി​ലേ​റെ സ​മ്പ​ത്തും സു​ഖ​സൗ​ക​ര്യ​ങ്ങ​ളും അ​നു​ഭ​വി​ക്കു​മ്പോ​ഴും വാ​ര്‍​ധ​ക്യ​വും മ​ര​ണ​വും മ​നു​ഷ്യ​നെ കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന​ത് പ​ര​മാ​ര്‍​ഥ​മാ​ണ്.

യൗ​വ്വ​നം നി​ല​നി​ര്‍​ത്താ​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി ശാ​സ്ത്ര​ലോ​കം മു​മ്പോ​ട്ടു പോ​കാ​ന്‍ തു​ട​ങ്ങി​യി​ട്ട് കാ​ലം കു​റെ​യാ​യി.

ഇ​പ്പോ​ഴി​താ പ്രാ​യ​ത്തെ പി​ന്നോ​ട്ട​ടി​യ്ക്കാ​ന്‍ കോ​ശ​ങ്ങ​ള്‍​ക്ക് യു​വ​ത്വം ന​ല്‍​കു​ന്ന കെ​മി​ക്ക​ല്‍ കോ​ക്ടെ​യി​ല്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു കൂ​ട്ടം ഗ​വേ​ഷ​ക​ര്‍.

ഹാ​ര്‍​വാ​ഡി​ല്‍ നി​ന്നാ​ണ് ഈ ​സ​ന്തോ​ഷ വാ​ര്‍​ത്ത. ആ​റോ​ളം മ​രു​ന്നു​ക​ളു​ടെ ഈ ​സം​യു​ക്ത​ത്തി​ന് മ​നു​ഷ്യ​രു​ടെ​യും എ​ലി​ക​ളു​ടെ​യും ച​ര്‍​മ കോ​ശ​ങ്ങ​ളു​ടെ പ്രാ​യം നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ലേ​ക്ക് കൊ​ണ്ടു പോ​കാ​ന്‍ സാ​ധി​ച്ച​താ​യി ഗ​വേ​ഷ​ക​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഏ​ജി​ങ് ജേ​ണ​ലി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ജീ​ന്‍ തെ​റാ​പ്പി​യി​ലൂ​ടെ എം​ബ്രി​യോ​ണി​ക് ജീ​നു​ക​ളെ ഉ​ത്തേ​ജി​പ്പി​ച്ച് പ്രാ​യം പി​ന്നി​ലേ​ക്ക് കൊ​ണ്ടു പോ​കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ഈ ​ഗ​വേ​ഷ​ക​ര്‍ നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

ചി​ല രാ​സ​വ​സ്തു​ക്ക​ളു​ടെ സം​യു​ക്ത​ത്തി​ലൂ​ടെ മു​ഴു​വ​ന്‍ ശ​രീ​ര​ത്തെ​യും പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് പു​തി​യ പ​ഠ​ന ഫ​ല​ങ്ങ​ള്‍ പു​റ​ത്ത് വി​ട്ടു​കൊ​ണ്ട് ഹാ​ര്‍​വ​ഡി​ലെ ഗ​വേ​ഷ​ക​ന്‍ ഡേ​വി​ഡ് സി​ന്‍​ക്ല​യ​ര്‍ പ​റ​ഞ്ഞു.

മ​റ്റ് ശാ​രീ​രി​ക, മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്ക് ഉ​പേേ​യാ​ഗി​ച്ച് വ​രു​ന്ന അ​ഞ്ച് മു​ത​ല്‍ ഏ​ഴ് വ​രെ രാ​സ​വ​സ്തു​ക്ക​ള്‍ ഓ​രോ കെ​മി​ക്ക​ല്‍ കോ​ക്ടെ​യ്ലി​ലും അ​ട​ങ്ങി​യി​രി​ക്കു​ന്നു.

മൂ​ന്ന് വ​ര്‍​ഷ​ത്തെ പ​ഠ​ന​ത്തി​ലൂ​ടെ​യാ​ണ് പ്രാ​യ​ത്തെ എ​തി​ര്‍​ദി​ശ​യി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ സാ​ധി​ക്കു​ന്ന ഈ ​ക​ണി​ക​ക​ള്‍ ക​ണ്ടെ​ത്തി​യ​തെ​ന്നും ഡേ​വി​ഡ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഒ​പ്റ്റി​ക് നാ​ഡി​യി​ലും ത​ല​ച്ചോ​റി​ലെ കോ​ശ​സം​യു​ക്ത​ത്തി​ലും വൃ​ക്ക​യി​ലെ​യും പേ​ശി​ക​ളി​ലെ​യും കോ​ശ​ങ്ങ​ളി​ലും ആ​ശാ​വ​ഹ​മാ​യ ഫ​ല​ങ്ങ​ളാ​ണ് പ​ഠ​നം ന​ല്‍​കി​യ​തെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു.

എ​ലി​ക​ളി​ലെ കാ​ഴ്ച ശ​ക്തി വ​ര്‍​ധി​പ്പി​ക്കാ​നും ജീ​വി​ത​ദൈ​ര്‍​ഘ്യം നീ​ട്ടാ​നും ഇ​തി​നാ​യി. കു​ര​ങ്ങു​ക​ളി​ലും കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്താ​ന്‍ പ​രീ​ക്ഷ​ണ​ത്തി​ല്‍ സാ​ധി​ച്ചു.

പ്രാ​യ​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ന്ന ഈ ​രാ​സ​സം​യു​ക്ത​ങ്ങ​ള്‍ മ​നു​ഷ്യ​രി​ല്‍ പ​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും പു​രോ​ഗ​മി​ച്ച് വ​രി​ക​യാ​ണ്.

അ​ടു​ത്ത വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ മ​നു​ഷ്യ​രി​ലെ പ​രീ​ക്ഷ​ണം ആ​രം​ഭി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഗ​വേ​ഷ​ക​ര്‍.

Related posts

Leave a Comment