ബുഡാപെസ്റ്റ്: ഫോർമുല വണ്‍ ഹംഗേറിയൻ ഗ്രാൻപ്രീയിൽ ഫെറാരിയുടെ ജർമൻ ഡ്രൈവറായ സെബാസ്റ്റ്യൻ വെറ്റൽ ജേതാവ്. പ്രധാന എതിരാളി മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടണിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെറ്റൽ കിരീടം ചൂടിയത്. മത്സരത്തിൽ ഫെറാരിയുടെ തന്നെ ഫിൻലൻഡ് ഡ്രൈവർ കിമി റൈക്കോണ്‍ രണ്ടാം സ്ഥാനത്തും മെഴ്സിഡസിന്റെ വാൽതേരി ബോട്ടെസ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. സീസണിലെ വെറ്റലിന്റെ നാലാമത്തെ കിരീടമാണിത്.
Related posts
ഇന്ത്യൻ സൂപ്പർ ലീഗ്; ബ്ലാസ്റ്റേഴ്സ് തോറ്റു; പട്ടികയിൽ എട്ടാംസ്ഥാനത്ത്
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു തോൽവി.എവേ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ ക്ലബ്ബിനോട് 2-1നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ...ഐ ലീഗ് ഫുട്ബോൾ; ഗോകുലം കേരള എഫ്സിക്കു മിന്നും ജയം
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ സാന്നിധ്യമായ ഗോകുലം കേരള എഫ്സിക്കു മിന്നും ജയം. സ്വന്തം തട്ടകത്തിൽ ഗോളാറാട്ട് നടത്തിയ ഗോകുലം...ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ട്വന്റി-20 ഇന്ന് രാത്രി 7.00ന്
ചെന്നൈ: രണ്ടാം ജയത്തോടെ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിൽ ലീഡുയർത്താൻ ഇന്ത്യൻ യുവനിര ഇന്ന് ഇംഗ്ലണ്ടിനെതിരേയിറങ്ങും. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ രാത്രി...