വേ​ണേ​ൽ നൈ​റ്റി​യോ സാ​രി​യോ ഉ​ടു​ക്കാം; കൈലിയും ബ്ലൗസും ഇട്ടിട്ട് ഞാൻ പാവങ്ങളുടെ റാണിമുഖർജിയായെന്ന് സീമാ ജി നായർ

കൈ​ലി​യും ബ്ലൗ​സു​മി​ട്ടാ​ൽ എ​റ്റ​വും ന​ന്നാ​യി ചേ​രു​ന്ന​ത് എ​നി​ക്കാ​വു​മെ​ന്ന് എ​ല്ലാ​വ​ർ​ക്കും തോ​ന്നി​ക്കാ​ണും. അ​തു​കൊ​ണ്ടാ​വും ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് കി​ട്ടി​യ​തെന്ന് സീമാ ജി നായർ

ഇ​തു​കാ​ര​ണം പാ​വ​പ്പെ​ട്ട​വ​രു​ടെ ബ്രാ​ൻ​ഡ് അം​ബാ​സഡ​ർ, പാ​വ​പ്പെ​ട്ട​വ​രു​ടെ റാ​ണി മു​ഖ​ർ​ജി എ​ന്നൊ​ക്കെ എ​ന്നെ പ​ല​രും വി​ളി​ക്കാ​ൻ തു​ട​ങ്ങി. പി​ന്നെ പി​ന്നെ ഞാ​ൻ ത​ന്നെ പ​റ​യാ​ൻ തു​ട​ങ്ങി.

എ​നി​ക്കി​നി കൈ​ലി​യും ബ്ലൗ​സും പ​റ്റി​ല്ല. ഞാ​ൻ വേ​ണേ​ൽ നൈ​റ്റി​യോ കോ​ട്ട​ണ്‍ സാ​രി​യോ ഉ​ടു​ക്കാമെന്ന്സീ​മ ജി. ​നാ​യ​ർ

Related posts

Leave a Comment