കസ്തൂരി മഞ്ഞള്‍ പൊടിച്ചത്, കടലമാവ്, തൈര് എന്നിവ ഉപയോഗിച്ചാണ് ഫെയ്സ് പാക് ആണ് ആദ്യംതയാറാക്കുന്നത്.
രണ്ട് സ്പൂണ്‍ കടലമാവ്, അര സ്പൂണ്‍ കസ്തൂരിമഞ്ഞള്‍ എന്നിവയിലേക്ക് ആവശ്യത്തിന് തൈര് ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കും.
ഇത് മുഖത്തു പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയും. കസ്തൂരി മഞ്ഞള്‍ അലര്‍ജി ഉള്ളവര്‍ക്ക് ഉരുളന്‍ കിഴങ്ങ് പകരം ഉപയോഗിക്കാം.
ഞാന്‍ സിനിമ ചിത്രീകരണത്തിന് പേകുമ്പോള്‍ ഇവ കൊണ്ടുപോകാറുണ്ട്.
-സീമ ജി. നായര്‍