ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു.
മൂത്ത മകൻ ആഷിഷ് യെച്ചൂരി (34) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആഷിഷ് യെച്ചൂരി.