ഇവള്‍ സേലം നിര്‍മ്മല ! പോലീസ് ലോഡ്ജില്‍ നിന്നും പൊക്കിയത് പത്തുലക്ഷം രൂപയുടെ കള്ളനോട്ടുമായി; നിര്‍മ്മലയുടെ മൊഴി വിശ്വസിക്കാതെ പോലീസ്‌

വ​ട​ക​ര: പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി സ്ത്രീ ​ഉ​ൾ​പെ​ടെ സേ​ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ പി​ടി​യി​ൽ. സേ​ലം കു​ങ്കു​പ്പെ​ട്ടി കു​പ്പി​നാ​യ​ക​ന്നൂ​ർ സു​രേ​ഷ് കു​മാ​ർ (35), സേ​ലം ചി​ന്ന​തി​രു​പ്പ​തി അ​ഭി​രാ​മി ഗാ​ർ​ഡ​നി​ൽ നി​ർ​മ്മ​ല (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സു​രേ​ഷ് കു​മാ​റി​നെ മു​ക്ക​ത്തെ ലോ​ഡ്ജി​ൽ നി​ന്നു നി​ർ​മ​ല​യെ സു​രേ​ഷ് കു​മാ​ർ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് സേ​ല​ത്തു നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് റൂ​റ​ൽ എ​സ്പി വ​ട​ക​ര​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മു​ക്കം എ​സ്ഐ അ​ഭി​ലാ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ക്ക​ത്തെ സ​ഫ ലോ​ഡ്ജി​ൽ നി​ന്നാ​ണ് സു​രേ​ഷ് കു​മാ​റി​നെ ക്രൈം ​സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. അ​ന്പ​തി​നാ​യി​രം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. സു​രേ​ഷി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് നി​ർ​മ​ല​യാ​ണ് ഇ​യാ​ൾ​ക്ക് ക​ള്ള​നോ​ട്ടു​ക​ൾ ന​ൽ​കി​യ​തെ​ന്ന കാ​ര്യം വ്യ​ക്ത​മാ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സേ​ല​ത്തേ​ക്കു പോ​യ പൊ​ലീ​സ് സം​ഘം അ​വി​ടെവെച്ച് ​നി​ർ​മ്മ​ലെ​യെ​യും പി​ടി​കൂ​ടി. നി​ർ​മ്മ​ല​യി​ൽ നി​ന്നും ഒ​ന്പ​ത​ര ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. 500 രൂ​പ​യു​ടെ​യും 2000 രൂ​പ​യു​ടേ​തു​മാ​ണ് പി​ടി​കൂ​ടി​യ ക​ള്ള​നോ​ട്ടു​ക​ൾ.അ​തേ​സ​മ​യം അ​ഡ്വ​ക്ക​റ്റ് സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ച കാ​റി​ൽ എ​ത്തി​യ ഒ​രാ​ളാ​ണ് ത​നി​ക്ക് ക​ള്ള​നോ​ട്ടു​ക​ൾ ന​ൽ​കി​യ​തെ​ന്ന് നി​ർ​മ​ല പ​റ​ഞ്ഞു. ക​ള്ള​നോ​ട്ട​ക​ളു​മാ​യി മു​ന്പും നി​ർ​മ്മ​ല പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

നി​ർ​മ്മ​ല​യു​ടെ മൊ​ഴി പൂ​ർ​ണ്ണ​മാ​യി വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ല്ലെ​ന്നും ക​ള്ള​നോ​ട്ടി​ന്‍റെ ഉ​റ​വി​ട​ത്തെ കു​റി​ച്ച് ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്നും റൂ​റ​ൽ എ​സ്.​പി​യും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത താ​മ​ര​ശ്ശേ​രി ഡി​വൈ​എ​സ്പി പി.​സി.​രാ​ജീ​വ​നും പ​റ​ഞ്ഞു.മു​ക്കം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രൈം ​സ്ക്വാ​ഡ് എ​എ​സ്ഐ രാ​ജീ​വ് ബാ​ബു, ഷി​ബി​ൽ ജോ​സ​ഫ്, സു​രേ​ഷ്, സ​തീ​ഷ് കു​മാ​ർ, ഡ​ബ്ലു.​സി.​കെ.​ജ​സി മാ​ത്യു, ഹ​രി​ദാ​സ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts