പണം വേണം, തന്റെ കന്വകാത്വം ഓണ്‍ലൈനില്‍ ലേലത്തിനുവച്ച് ഒരു പെണ്‍കുട്ടി, അരിയാനയുടെ ലക്ഷ്യം കേട്ടാല്‍ മലയാളികള്‍ മൂക്കത്തുവിരല്‍ വയ്ക്കും!

Pic shows: Ariana, a 20-year-old student that sells her virginity on internet. A young student who has never had sex is selling her virginity to raise enough money to be able to study abroad. Bidders in the online auction can even get two virgins in one night if they also make an offer for the student's best friend. Twenty-year-old Ariana from Russia is auctioning her virginity on an escort website with bids starting at 150,000 EUR (130,560 GBP). Ariana said that the costs of her education where the reason why she is offering her virginity. She said: "Many students have the issue that during their studies they have to deal with multiple problems. You have to go to work in order to pay for your education. "I want to move to another country for my studies in medicine. The university will be very expensive, the rent will also be high. I imagine that living in another country will be very hard, therefore I want to get the financial burden out of the way so I can focus on my medical studies." Ariana does not think that offering herself is ethically wrong. She replied: "It is the easiest way to earn money in a short time." Some critics say her auctioning herself will provide a lot of trouble for other women who yearn for independence and equality. Yet Ariana does not see any issue. She said: "I am also an independent woman and can do just what I want. Believe me, I have thought long and hard to make this decision. I have hoped for so long to find my great love, but it did not work out. So why should I wait any longer? And why should I lose my virginity to someone who could then break my heart later?" The young student said that she looked into alternatives. But as her parents are not rich and Russia does not offer grants to study abroad, she says she has no other chance. She says that her parents are unaware of her decision, but if they were to find out she will explain the situation to them. Ariana hopes that the highest bidder is a gentleman who deals sensiവിദേശത്തു പോയി ഉപരിപഠനം നടത്തുക എല്ലാ വിദ്യാര്‍ഥികളുടെയും സ്വപ്‌നമാണ്. പണക്കാരുടെ മക്കള്‍ക്ക് ഇതൊരു പ്രശ്‌നമാവില്ലെങ്കിലും പാവം പിടിച്ചവര്‍ക്ക് പണം ഒരു വിലങ്ങുതടിയാണ്. പലരും പലവഴിക്കാണ് പണം കണ്ടെത്തുന്നത്. അരിയാന എന്ന റഷ്യക്കാരി പെണ്‍കുട്ടി ഇതിനായി  കണ്ടെത്തിയ മാര്‍ഗം അല്‍പം കടന്നുപോയി എന്നുപറയാം. സ്ത്രീകള്‍ നിധിപോലെ കാക്കുന്ന കന്യകാത്വം ഓണ്‍ലൈനില്‍ ലേലത്തില്‍ വച്ചാണ് 20കാരിയായ അരിയാന പണം കണ്ടെത്താനൊരുങ്ങുന്നത്. ഒരു എസ്‌കോട്ട് സൈറ്റില്‍ തന്റെ കന്വകാത്വം വില്‍പനയ്ക്ക് എന്ന് പരസ്യവും കൊടുത്തു കഴിഞ്ഞു.

ആരെയും വശീകരിക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. 130500 പൗണ്ടാണ് അടിസ്ഥാന ലേലത്തുക. അതായത് കയ്യില്‍ കാശുള്ളവനേ ഈ ഗെയിമില്‍ വിജയിക്കാന്‍ കഴിയുള്ളൂ എന്നര്‍ത്ഥം. മുന്‍പ് ഇതേ മാര്‍ഗം സ്വീകരിച്ച സുഹൃത്ത് ലോലിതയാണ് അരിയാനയുടെ മാതൃക. പണം കണ്ടെത്താനായി പല വഴികളും തേടിയതിനു ശേഷമാണ് ഈ എളുപ്പവഴി അരിയാനയുടെ ബുദ്ധിയില്‍ തെളിഞ്ഞത്്. പലകുട്ടികളും പഠനത്തിന്റെ ചിലവു വഹിക്കാന്‍ പലവിധജോലികള്‍ ചെയ്യുന്നുണ്ടെന്നും അതുപോലെ ഒരു മാര്‍ഗം തെരഞ്ഞെടുക്കുക മാത്രമാണ് താനും ചെയ്തതെന്നും അരിയാന പറയുന്നു.

വൈദ്യശാസ്ത്ര പഠനത്തിനായി മറ്റൊരുരാജ്യത്തേക്കു പോകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും സര്‍വകലാശാലയിലെ ജീവിതം വളരെ ചിലവേറിയതാണെന്നും അരിയാന പറയുന്നു. തന്റെ കന്വകാത്വം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന കാര്യം തന്റെ മാതാപിതാക്കള്‍ക്ക് അറിയില്ലയെന്നു പറയുന്ന അരിയാന, കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ അവര്‍ക്ക് മനസിലാവുമെന്നും പ്രതീക്ഷയും പങ്കുവയ്ക്കുന്നു. സ്വതന്ത്രയായ വനിത എന്നാണ് അരിയാന സ്വയം വിശേഷിപ്പിക്കുന്നത്. തന്റെ കന്യകാത്വം കവരാന്‍ ആരാണ് കടന്നുവരുന്നതെന്ന ആകാക്ഷയിലാണ് താന്‍ എന്നും ലേലത്തില്‍ വിജയിക്കുന്ന ആളെ എല്ലാവിധ ഉപചാരങ്ങളോടെ സ്വീകരിക്കുമെന്നും അരിയാന വ്യക്തമാക്കി. എന്തായാലും ആരാണ് ആ ഭാഗ്യവാന്‍ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം. എന്തായാലും ആള്‍ കോടീശ്വരനായിരിക്കുമെന്നു തീര്‍ച്ച.

Related posts