സീ​നി​യ​ർ വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ്; കേ​ര​ള​ത്തി​നു മി​ന്നും ജ​യം

ല​ക്നോ: സീ​നി​യ​ർ വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ കേ​ര​ളം 10 വി​ക്ക​റ്റി​നു സി​ക്കി​മി​നെ ത​ക​ർ​ത്തു. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത സി​ക്കിം 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 73 റ​ണ്‍​സ് എ​ടു​ത്തു.

കേ​ര​ളം 9.2 ഓ​വ​റി​ൽ വി​ക്ക​റ്റു ന​ഷ്ട​മി​ല്ലാ​തെ ജ​യ​ത്തി​ലെ​ത്തി. ക്യാ​പ്റ്റ​ൻ ടി. ​ഷാ​നി 34 റ​ണ്‍​സു​മാ​യും ഐ.​വി. ദൃ​ശ്യ 37 റ​ണ്‍​സു​മാ​യും പു​റ​ത്താ​കാ​തെ നി​ന്നു.

കേ​ര​ള​ത്തി​നു​വേ​ണ്ടി വി​ന​യ നാ​ല് ഓ​വ​റി​ൽ അ​ഞ്ചു റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലും വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി.

Related posts

Leave a Comment