കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു മുൻ പോലീസ് മേധാവി ടി.പി. സെൻകുമാറിനെതിരെ അന്വേഷണം. കേസിലെ മോശം പരാമർശത്തിനാണ് അന്വേഷണം. സ്ത്രീ കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാത്തിലാണ് അന്വേഷണം. കേസിന്റെ ചുമതലയുള്ള എഡിജിപി ബി. സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല.
നടി ആക്രമിക്കപ്പെട്ട കേസ്: സ്ത്രീ കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാത്തിൽ സെൻകുമാറിനെതിരെ അന്വേഷണം; അന്വേഷണ ചുമതല എഡിജിപി ബി. സന്ധ്യയ്ക്ക്
