മു​ൻ ഡി​ജി​പി സെ​ൻ​കു​മാ​റി​നെ​തി​രെ പോലീസ് കേസ്; പ്ര​സ്ക്ല​ബി​ൽ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേസിലാണ് നടപടി

തി​രു​വ​ന​ന്ത​പു​രം: പ്ര​സ് ക്ല​ബി​ൽ വ​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് മു​ൻ ഡി​ജി​പി ടി.പി. സെ​ൻ​കു​മാ​റി​നെ​തി​രെ പോ​ലീ​സ് കേ​സ്.

തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബി​ൽ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ സം​ഘം ചേ​ര്‍​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ണ് ക​ന്‍റോൺ​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

സെ​ൻ​കു​മാ​റി​നൊ​പ്പം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന സു​ഭാ​ഷ് വാ​സു​വി​നെ​തി​രെ​യും കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ ക​ട​വി​ൽ റ​ഷീ​ദാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Related posts

Leave a Comment