ബിജെപിക്കൊപ്പം ചാഞ്ചാടി ഓഹരി വിപണിയും

മുംബൈ: ബിജെപിക്കൊപ്പം ചാഞ്ചാടി ഓഹരി വിപണിയും. ഗുജറാത്തിൽ ബിജെപിക്കു തിരിച്ചടി നേരിട്ടതിനു പിന്നാലെ ഇടിഞ്ഞ ഓഹരി വിപണി ബിജെപിക്കൊപ്പം തിരിച്ചു കയറി. ബിജെപി നിലമെച്ചപ്പെടുത്തിയതിനു പിന്നാലെ സെൻസെക്സും നിഫിറ്റിയും നേട്ടമുണ്ടാക്കിയത്. രാവിലെ 700 പോയിറ്റ് ഇടിഞ്ഞ സെൻസെക്സ് 200 പോയിന്‍റും നിഫ്റ്റി 75 പോയിന്‍റും നേട്ടമുണ്ടാക്കി.

Related posts