വിം​ബി​ൾ​ഡ​ൺ: സെ​റീ​ന, ന​ദാ​ൽ, ഫെ​ഡ​റ​ർ ക്വാ​ർ​ട്ട​റി​ൽ

ല​ണ്ട​ൻ: അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സ് വിം​ബി​ൾ​ഡ​ൺ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. റ​ഷ്യ​യു​ടെ ക്വാ​ളി​ഫ​യ​ർ ഇ​വ​ജെ​നി​യ റോ​ഡി​ന​യെ​യാ​ണ് സെ​റീ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യാ​ണ് ഏ​ഴു ത​വ​ണ വിം​ബി​ൾ​ഡ​ൺ ചാ​മ്പ്യ​നാ​യ സെ​റീ​ന വി​ജ​യി​ച്ച​ത്. സ്കോ​ർ: 6-2, 6-2. ക്വാ​ർ​ട്ട​റി​ൽ ഇ​റ്റ​ലി​യു​ടെ കാ​മി​ല ഗി​യോ​ർ​ഗി​യാ​ണ് സെ​റീ​ന​യു​ടെ എ​തി​രാ​ളി.

പു​രു​ഷ സിം​ഗി​ൾ​സി​ൽ റോ​ജ​ർ ഫെ​ഡ​റ​റും റാ​ഫേ​ൽ ന​ദാ​ലും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഫ്രാ​ൻ​സി​ന്‍റെ അ​ഡ്രി​യാ​ൻ മ​ന്നാ​റി​നോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫെ​ഡ​റ​ർ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ഫെ​ഡ​റ​റു​ടെ ജ​യം. സ്കോ​ർ: 6-0, 7-5, 6-4.

ന​ദാ​ൽ ചെ​ക്ക് താ​രം ജി​റി വെ​സ്‌​ലി​യെ വീ​ഴ്ത്തി​യാ​ണ് ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ന​ദാ​ലി​ന്‍റെ​യും ജ​യം. 6-3, 6-3, 6-4. 2011 ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ന​ദാ​ൽ വിം​ബി​ൾ​ഡ​ൺ ക്വാ​ർ​ട്ട​റി​ൽ ക​ട​ക്കു​ന്ന​ത്.

Related posts