ആര്‍എസ്എസ് സിലബസ് പഠിപ്പിക്കുന്ന സ്കൂളുകള്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പൂട്ടിടുന്നു. സര്‍ക്കാരിന്റെ എന്‍ഒസി ഇല്ലാതെ ആര്‍എസ്എസ് നേതൃത്വം നേരിട്ട് നിയന്ത്രിക്കുന്ന 125 സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍.
500 സ്കൂളുകള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും 493 സ്കൂളുകള്‍ നിരീക്ഷണത്തിലാണെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചു.