മാ​ന​സി​ക വൈ​ക​ല്യ​മു​ള്ളയു​വ​തി​ക്കുനേ​രേ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ല​ത്ത് മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വ​തി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ആ​ൾ അ​റ​സ്റ്റി​ൽ. ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി യേ​ശു​ദാ​സ​ൻ ആ​ണ് (54) അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി പു​ല​ർ​ച്ചെ യു​വ​തി​യു​ടെ വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വ​തി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. അ​മ്മ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment