പ​ത​റാ​തെ അ​വ​ൾ പോ​രാ​ടി; പെ​ൺ​കു​ട്ടി​യെ പി​ൻ​തു​ട​ർ​ന്ന് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗീ​കാ​തി​ക്ര​മം; കൊ​ല്ല​ത്തെ മ​ത​പാ​ഠ​ശാ​ല അ​ധ്യാ​പ​ക​ൻ നൗ​ഷാ​ദ് അ​റ​സ്റ്റി​ൽ


കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തി​യ മ​ത​പാ​ഠ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ കു​റ്റി​പ്പു​റം സ്വ​ദേ​ശി നൗ​ഷാ​ദ്(44) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ​ത്തു വ​യ​സു​കാ​രി​ക്കു നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. പ്ര​തി പെ​ണ്‍​കു​ട്ടി​യെ പി​ന്‍​തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തു​ക​യും ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ ഉ​ട​ന്‍ ത​ന്നെ കു​ട്ടി പ്ര​തി​യെ വീ​ടി​ന് പു​റ​ത്താ​ക്കി ക​ത​ക​ട​ച്ച് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വം കു​ട്ടി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ്കൂ​ളി​ലെ കൗ​ൺ​സി​ലിം​ഗി​ന് ശേ​ഷം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ നൗ​ഷാ​ദി​നെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment