തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കന്പനിക്കെതിരെ എസ്എഫ്ഐഒ നടത്തുന്ന അന്വേഷണത്തിലൂടെ സത്യം പുറത്ത് വരുമെന്നും ചിലർ അകത്താകുമെന്നും പി.സി. ജോർജ്.
തന്റെ ബിജെപി പ്രവേശനവും മാസപ്പടി കേസുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി.സി.ജോർജ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
തന്റെ മകൻ ഷോണ്‍ ജോർജ് കാരണമാണ് എസ്എഫ്ഐഒ അന്വേഷണം നടത്താൻ ഇടയായത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകളുടെയും ഉറക്കം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. പി.സി.ജോർജ്