അ​ടു​ത്ത ത​വ​ണ താ​ൻ പാ​ല​ക്കാ​ട് മ​ത്സ​രി​ക്കി​ല്ല; പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ

പാ​ല​ക്കാ​ട്: അ​ടു​ത്ത ത​വ​ണ താ​ൻ പാ​ല​ക്കാ​ട് മ​ത്സ​രി​ക്കി​ല്ലെ​ന്ന് ഷാ​ഫി പ​റ​ന്പി​ൽ. പാ​ല​ക്കാ​ട്ടേക്കു തി​രി​ച്ച് വ​രാ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ നി​ർ​ത്തു​ന്നു എ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും ഷാ​ഫി പ​റ​ന്പി​ൽ പ്ര​തി​ക​രി​ച്ചു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പാ​ല​ക്കാ​ടി​ന്‍റെ​യും ഓ​രോ പാ​ർ​ട്ടി പ്ര​ർ​ത്ത​ക​രു​ടെ​യും ചോ​യ്സാ​ണ്. സ​രി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ യു​ക്തി​യി​ല്ലാ​ത്ത​താ​ണെ​ന്നും ഷാ​ഫി പ​റ​ന്പി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​രി​ന്‍റെ പി​ന്നാ​ലെ പോ​കാ​തെ ഞ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്കി​റ​ങ്ങും. ഇ.​ശ്രീ​ധ​ര​ൻ ഇ​റ​ങ്ങി​യി​ട്ട് ന​ട​ക്കാ​ത്ത​ത് ഇ​നി ബി​ജെ​പി​ക്ക് ക​ഴി​യി​ല്ലെ​ന്നും ഷാ​ഫി പ​റ​ന്പി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment