​​മുൻ പാ​​ക്കി​​സ്ഥാ​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി അറസ്റ്റിൽ

ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: മു​​ൻ പാ​​ക്കി​​സ്ഥാ​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി ഷാ ​​മ​​ഹ്‌​​മൂ​​ദ് ഖു​​റേ​​ഷിയെ ​​ഒ​​ഫീ​​ഷൽ സീ​​ക്ര​​ട്ട്സ് ആ​​ക്ട് പ്ര​​കാ​​രം അ​​റ​​സ്റ്റ് ചെ​​യ്തു.

മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ന്‍റെ ഉ​​റ്റ അ​​നു​​യാ​​യി ആ​​യ ഖു​​റേ​​ഷി​​യെ വീ​​ട്ടി​​ൽ​​നി​​ന്നാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

പാ​​ക്കി​​സ്ഥാ​​ൻ തെ​​ഹ്‌​​രീ​​ക്-​​ഇ-​​ഇ​​ൻ​​സാ​​ഫ്(​​പി​​ടി​​ഐ) വൈ​​സ് ചെ​​യ​​ർ​​മാ​​നാ​​ണ് അ​​റു​​പ​​ത്തി​​യേ​​ഴു​​കാ​​ര​​നാ​​യ ഖു​​റേ​​ഷി. ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യാ​​ണ് ഇ​​ദ്ദേ​​ഹ​​ത്തെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഖു​​റേ​​ഷി വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​യാ​​യി​​രു​​ന്ന സ​​മ​​യ​​ത്ത് യു​​എ​​സി​​ലെ പാ​​ക്കി​​സ്ഥാ​​ൻ എം​​ബ​​സി പാ​​ക് വി​​ദേ​​ശ​​കാ​​ര്യ ഓ​​ഫീ​​സി​​ലേ​​ക്ക് അ​​യ​​ച്ച സ​​ന്ദേ​​ശ​​ത്തി​​ന്‍റെ ര​​ഹ​​സ്യം ലം​​ഘി​​ച്ചു​​വെ​​ന്നാ​​ണു കേ​​സ്. ര​​ണ്ടു ത​​വ​​ണ ഖു​​റേ​​ഷി പാ​​ക് വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്നു.

Related posts

Leave a Comment