പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്‍റെ മർദനമേറ്റ് മരിച്ച മധുവിന്‍റെ പോസ്റ്റ്മോർട്ടം ഇന്നത്തേക്ക് മാറ്റിയതിൽ അപകാതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തന്നോട് അഭിപ്രായം ചോദിച്ചാണ് പോസ്റ്റ്മോർട്ടം ഇന്നത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. പോസ്റ്റുമോർട്ടം കുറ്റമറ്റതായി നടത്താൻ വേണ്ടിയാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
പോസ്റ്റുമോർട്ടം കുറ്റമറ്റതായി നടത്താൻ വേണ്ടി; മധുവിന്‍റെ പോസ്റ്റ്മോർട്ടം മാറ്റിയതിൽ അപാകതയില്ല; തന്നോട് അഭിപ്രായം ചോദിച്ചാണ് പോസ്റ്റ്മോർട്ടം ഇന്നത്തേക്ക് മാറ്റിയതെന്ന് ആരോഗ്യമന്ത്രി
