51കാ​​രി​​യാ​​യ ഭാ​​ര്യ​ ആഗ്രഹിച്ചത്  അരുണേട്ടന്‍റെ ഒരു കുഞ്ഞിനെ; ശാഖാകുമാരിയുടെ ആഗ്രഹം 29 കാരനായ ഭർത്താവിന് ഇഷ്ടമായില്ല; ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസിൽ യുവാവിന് ജാമ്യം കിട്ടിയതിങ്ങനെ…



കൊ​​​​ച്ചി: 51 വ​​​​യ​​​​സു​​​​കാ​​​​രി​​​​യെ വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ച് ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഷോ​​​​ക്ക​​​​ടി​​​​പ്പി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ല്‍ ഭ​​​​ര്‍​ത്താ​​​​വി​​​​ന് ഹൈ​​​​ക്കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.

കാ​​​​ര​​​​ക്കോ​​​​ണം സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ ശാ​​​​ഖാ​​​​കു​​​​മാ​​​​രി​​​​യെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ല്‍ ഭ​​​​ര്‍​ത്താ​​​​വ് അ​​​​രു​​​​ണി​​​​ന് (29) ആ​​​​ണ് ഉ​​​​പാ​​​​ധി​​​​ക​​​​ളോ​​​​ടെ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി അ​​​​നു​​​​വ​​​​ദി​​​​ച്ച ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്കി കീ​​​​ഴ​​​​ട​​​​ങ്ങാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ച സിം​​​​ഗി​​​​ള്‍​ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് അ​​​​രു​​​​ണ്‍ ന​​​​ല്‍​കി​​​​യ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

വി​​​​ചാ​​​​ര​​​​ണ ആ​​​​റു മാ​​​​സ​​​​ത്തി​​​​ന​​​​കം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​നും ജ​​​​സ്റ്റീ​​​​സ് ബെ​​​​ച്ചു കു​​​​ര്യ​​​​ന്‍ തോ​​​​മ​​​​സ് നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.അ​​​റ​​​സ്റ്റി​​​ലാ​​​യി ഒ​​​​ന്ന​​​​ര​​​വ​​​​ര്‍​ഷ​​​​മാ​​​​യി​​​​ട്ടും വി​​​​ചാ​​​​ര​​​​ണ ഉ​​​​ട​​​​ന്‍ ന​​​​ട​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത വി​​​​ര​​​​ള​​​​മാ​​​​ണെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് 50,000 രൂ​​​​പ​​​​യു​​​​ടെ ബോ​​​​ണ്ടും തു​​​​ല്യ തു​​​​ക​​​​യ്ക്കു​​​​ള്ള ആ​​​​ള്‍​ജാ​​​​മ്യ​​​​വും വ്യ​​​​വ​​​​സ്ഥ ചെ​​​​യ്ത് ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

2020 ഒ​​​​ക്ടോ​​​​ബ​​​​ര്‍ 16 നാ​​​​ണ് അ​​​​രു​​​​ണ്‍ ശാ​​​​ഖാ​​​​കു​​​​മാ​​​​രി​​​​യെ വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ച​​​​ത്. ഒ​​​​രു കു​​​​ഞ്ഞു വേ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ശാ​​​​ഖാ​​​​കു​​​​മാ​​​​രി വ​​​​ഴ​​​​ക്കു​​​​ണ്ടാ​​​​ക്കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് 2020 ഡി​​​​സം​​​​ബ​​​​ര്‍ 26ന് ​​​​ഇ​​​​വ​​​​രെ ഷോ​​​​ക്ക​​​​ടി​​​​പ്പി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് കേ​​​​സ്.

Related posts

Leave a Comment