സി​നി​മ ചെ​യ്യാൻ അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ചെ​യ്യ​ണ​മെ​ന്ന് ആ​രും എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടി​ല്ല;  സംഭവിച്ചത് പറയാൻ എ​ന്തി​നാ​ണ് പ​ത്തി​രു​പ​ത് വ​ര്‍​ഷം; ഷക്കീലക്ക് ദേഷ്യം വന്നാൽ വിളിക്കുന്ന വാക്ക് കേട്ടോ!

മീ ​ടു എ​ന്നു കേ​ള്‍​ക്കു​മ്പോ​ള്‍ എ​നി​ക്കു ദേ​ഷ്യം വ​രും. എ​നി​ക്ക് കൈ​യു​ണ്ട്, കാ​ലു​ണ്ട്, വാ​യു​ണ്ട്. എ​ന്നോ​ടൊ​രാ​ള്‍ മോ​ശ​മാ​യി പെ​രു​മാ​റി​യി​ല്‍ ഞാ​ൻ പ്ര​തി​ക​രി​ക്കും.

ബാ​സ്റ്റ​ഡ് എ​ന്ന് ഞാ​ന്‍ വി​ളി​ക്കും. എ​നി​ക്ക് അ​തി​നു​ള്ള ധൈ​ര്യ​മു​ണ്ട്. ഇ​പ്പോ​ഴ​ത്തെ കു​ട്ടി​ക​ള്‍​ക്കും അ​തൊ​ക്കെ​യു​ണ്ട്. പി​ന്നെ എ​ന്തി​നാ​ണ് പ​ത്തി​രു​പ​ത് വ​ര്‍​ഷം കാ​ത്തി​രി​ക്കു​ന്ന​ത്.

ആ ​അ​ങ്കി​ളി​ന് ഇ​പ്പോ​ള്‍ 65-70 വ​യ​സ് കാ​ണും. ഇ​പ്പോ​ഴെ​ന്തി​നാ​ണ് അ​യാ​ളു​ടെ പേ​ര് ന​ശി​പ്പി​ക്കു​ന്ന​ത്. നി​ങ്ങ​ള്‍​ക്ക് നോ ​പ​റ​യാ​ന്‍ അ​ന്ന് ധൈ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ലേ? എ​നി​ക്ക് വ​ന്ന​തൊ​ക്കെ ഗ്ലാ​മ​ര്‍ സി​നി​മ​ക​ളാ​ണ്.

പ​ക്ഷെ ഈ ​സി​നി​മ ചെ​യ്യ​ണ​മെ​ങ്കി​ല്‍ അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ചെ​യ്യ​ണ​മെ​ന്ന് ആ​രും എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടി​ല്ല. പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ല്‍ ഞാ​ന്‍ മ​റു​പ​ടി ന​ല്‍​കി​യേ​നെ. അ​പ്പോ​ള്‍ ത​ന്നെ മ​റു​പ​ടി ന​ല്‍​ക​ണം. എ​ന്തി​നാ​ണ് 20 വ​ര്‍​ഷം കാ​ത്തി​രി​ക്കു​ന്ന​ത്.

നി​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത് അ​യാ​ളു​ടെ പേ​രും നി​ങ്ങ​ളു​ടെ പേ​രും നി​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ പേ​രു​മാ​ണ്. ഞാ​ന​തി​ലാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്.
-ഷ​ക്കീ​ല

Related posts

Leave a Comment