അഭിനയരംഗത്തുള്ള സ്ത്രീകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. സദാചാര ഉപദേശങ്ങള്‍ മുതല്‍ അശ്ലീല കമന്റുകള്‍ വരെ നടിമാര്‍ക്ക് നേരെ പലരും പ്രയോഗിക്കാറുണ്ട്.
അതില്‍ മുന്‍നിര നടി, പുതുമുഖ നടി എന്നുള്ള വ്യത്യാസമൊന്നുമില്ല. കേട്ടാല്‍ അറപ്പുളവാക്കുന്ന കമന്റുകള്‍ മുതല്‍, പുണ്യാളന് ചമഞ്ഞു കൊണ്ട് സദാചാര ആങ്ങളമാരായി കമന്റ് രേഖപ്പെടുത്തുന്നവരും ധാരാളമാണ്.
ചിലര്‍ ഇത്തരത്തില്‍ ഉള്ള കമന്റുകള്‍ കണ്ടില്ലെന്നു നടിക്കുമ്പോള്‍, മറ്റു ചില സെലബ്രിറ്റികള്‍ അതേ നാണയത്തില്‍ തിരിച്ചു അണ്ണാക്കില്‍ പിരി വെട്ടുന്ന മറുപടി നല്‍കാറുണ്ട്.
ഇത്തരത്തില്‍ തനിക്ക് നേരെ വന്ന സദാചാര കമന്റുകള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് നടി ശാലു ഷമ്മു.
താരം ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്ക് വേണ്ടി വെച്ച ചോദ്യോത്തര സെക്ഷനിലാണ് ഇത്തരത്തിലുള്ള സദാചാര അശ്ലീല കമന്റുകള്മായി കുറെ പേര് രംഗത്തുവന്നത്.
അതില്‍ ഒരാളുടെ ചോദ്യം ഇങ്ങനെയായിരുന്നു…
ശ്രീ ചേച്ചി നിങ്ങളുടെ മാറിടത്തിന്റെ വലിപ്പം എത്ര? എന്നായിരുന്നു.
അതിന് താരം നല്കിയ മറുപടി ഇങ്ങനെയാണ്..
”Definitely bigger than yours’
തീര്‍ച്ചയായും നിന്നെക്കാള്‍ വലുത്… എന്ന മാസ്സ് മറുപടി നല്‍കുകയായിരുന്നു താരം.
ഒരാള്‍ മാറിടത്തിന്റെ നിറം വരെ താരത്തോട് ചോദ്യോത്തര സെക്ഷനില്‍ ചോദിക്കുകയുണ്ടായി.
അതിന് താരം നല്കിയ മറുപടി.
”Same as your balls ‘ എന്നായിരുന്നു. ഇതുപോലെ മറ്റു പലരും താരത്തിന്റെ വസ്ത്രത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും സിനിമയെക്കുറിച്ചും ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി.
ഇതിനൊക്കെ താരം കൃത്യമായ മറുപടി നല്‍കുകയും ചെയ്തു.ഏതായാലും താരത്തിന് ചോദ്യോത്തര സെക്ഷന്‍ വൈറലായി കഴിഞ്ഞിരിക്കുന്നു.