ഒ​രു കാ​ല​ത്ത് മ​ല​യാ​ളം സി​നി​മ​ക​ള്‍ ചെ​യ്യാ​ത്ത​തി​ല്‍ വ​ള​രെ വി​ഷ​മി​ച്ചി​രു​ന്നു; ഷം​ന കാ​സിം

മ​ല​യാ​ള​ത്തി​ല്‍ ഒ​ര​വ​സ​രം വ​ന്ന​പ്പോ​ള്‍ സ്റ്റേ​ജ് ഷോ ​കു​റ​യ്ക്ക​ണ​മെ​ന്ന് ഒ​രു വ​ലി​യ സം​വി​ധാ​യ​ക​ന്‍ എ​ന്നോ​ട് തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ആ ​രീ​തി​ക​ളൊ​ക്കെ മാ​റി​യി​ല്ലേ.

വ​ലി​യ താ​ര​ങ്ങ​ള്‍ വ​രെ അ​വ​താ​ര​ക​രാ​യി. അ​ന്ന് അ​വ​രൊ​ക്കെ പ​റ​യു​ന്ന​ത് കേ​ട്ടി​ട്ട് നൃ​ത്തം ചെ​യ്യാ​തി​രു​ന്നെ​ങ്കി​ല്‍ ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട് നൃ​ത്ത​വു​മി​ല്ല, സി​നി​മ​യി​ലു​മി​ല്ല എ​ന്ന അ​വ​സ്ഥ​യി​ല്‍ വീ​ട്ടി​ലി​രി​ക്കേ​ണ്ടി വ​ന്നേ​നെ.

ഒ​രു കാ​ല​ത്ത് മ​ല​യാ​ളം സി​നി​മ​ക​ള്‍ ചെ​യ്യാ​ത്ത​തി​ല്‍ വ​ള​രെ വി​ഷ​മി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​തി​ലൊ​ന്നും കാ​ര്യ​മി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി.

നൃ​ത്ത​മാ​ണ് എ​നി​ക്കേ​റ്റ​വും സ​ന്തോ​ഷം ന​ല്‍​കു​ന്ന​ത്. ഭാ​വി​യി​ല്‍ ഡാ​ന്‍​സ് സ്‌​കൂ​ള്‍ തു​ട​ങ്ങ​ണ​മെ​ന്നു​ണ്ട്. അ​തു​പോ​ലെ എ​ല്ലാ കാ​ല​ത്തും ഷം​ന കാ​സിം ഓ​ണ്‍ ദ ​സ്റ്റേ​ജ് എ​ന്ന് പ​റ​യു​ന്ന​ത് കേ​ള്‍​ക്ക​ണം. -ഷം​ന കാ​സിം

Related posts

Leave a Comment