ആ​ദ്യം ഉ​മ്മ പി​ന്നെ ക​ടി ! മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ മ​ത്സ​രാ​ര്‍​ഥി​യെ ‘ചും​ബി​ക്കു​ക​യും ക​വി​ളി​ല്‍ ക​ടി​ക്കു​ക​യും’ ചെ​യ്ത് ഷം​ന കാ​സിം;​വീ​ഡി​യോ വൈ​റ​ല്‍…

റി​യാ​ലി​റ്റി​ഷോ​ക​ള്‍ എ​ല്ലാ​വ​ര്‍​ക്കും പ്രി​യ​പ്പെ​ട്ട​താ​ണ്. ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ചി​ല ‘റി​യാ​ലി​റ്റി’​ക​ള്‍ ഇ​വ​ര്‍ കാ​ണി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്.

ന​ന്നാ​യി പ്ര​ക​ട​നം ന​ട​ത്തു​ന്ന മ​ത്സ​രാ​ര്‍​ഥി​ക​ളെ പ്രോ​ല്‍​സാ​ഹി​പ്പി​ക്കാ​ന്‍ വി​ധി​ക​ര്‍​ത്താ​ക്ക​ള്‍ ന​ട​ത്തു​ന്ന അ​ഭ്യാ​സ​വും കാ​ണാ​റു​ണ്ട്.

ഓ​ടി​ച്ചെ​ന്ന് കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തും പൊ​ക്കി​യെ​ടു​ക്കു​ന്ന​തു​മെ​ല്ലാം ഇ​ത്ത​രം വേ​ദി​ക​ളി​ലെ സ്ഥി​രം പ​രി​പാ​ടി​ക​ളാ​ണ്.

എ​ന്നാ​ല്‍ അ​ടു​ത്തി​ടെ വി​ധി​ക​ര്‍​ത്താ​വാ​യി എ​ത്തി​യ ഒ​രു ന​ടി കാ​ണി​ച്ച സാ​ഹ​സ​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്.

തെ​ലു​ങ്ക് ചാ​ന​ലി​ലെ റി​യാ​ലി​റ്റി ഷോ​യി​ല്‍ ന​ല്ല പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച മ​ത്സ​രാ​ര്‍​ത്ഥി​യെ വേ​ദി​യി​ല്‍ ചും​ബി​ക്കു​ക​യും ക​വി​ളി​ല്‍ ക​ടി​ക്കു​ക​യു​മാ​ണ് ന​ടി ചെ​യ്ത​ത്.

പ്ര​ശ​സ്ത ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യ ഷം​ന കാ​സിം ആ​ണ് ഈ ​ക​ടും​കൈ ചെ​യ്ത​ത്. ഈ ​ചും​ബ​ന​ത്തി​ന്റെ​യും ക​ടി​യു​ടെ​യും വീ​ഡി​യോ ഇ​പ്പോ​ള്‍ വൈ​റ​ലാ​ണ്.

മ​ല​യാ​ള​ത്തി​ന് പു​റ​മെ ക​ന്ന​ഡ, തെ​ലു​ങ്ക്, ത​മി​ഴ് സി​നി​മ​ക​ളി​ല്‍ ഷം​ന കാ​സിം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ താ​രം ഇ​ടി​വി തെ​ലു​ങ്കി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ‘ധീ ​ചാ​മ്പ്യ​ന്‍​സ്’ ഷോ​യി​ലെ വി​ധി​ക​ര്‍​ത്താ​വാ​ണ്.

ഈ ​റി​യാ​ലി​റ്റി ഷോ​യി​ല്‍ അ​ത്ഭു​ത​ക​ര​മാ​യ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത മ​ത്സ​രാ​ര്‍​ത്ഥി​യെ വി​ധി​ക​ര്‍​ത്താ​വാ​യ ഷം​ന ക​വി​ളി​ല്‍ ചും​ബി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ ചും​ബ​ന​ത്തി​ല്‍ നി​ര്‍​ത്താ​ന്‍ ന​ടി​യ്ക്ക് ഉ​ദ്ദേ​ശ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. യു​വാ​വി​ന്റെ ക​വി​ളി​ല്‍ ക​ടി​ക്കു​ക കൂ​ടി ചെ​യ്തി​ട്ടാ​ണ് ന​ടി വേ​ദി വി​ട്ട​ത്.

നി​ല​വി​ല്‍, ഈ ​വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. യു​വാ​വി​നെ മാ​ത്ര​മ​ല്ല, ഷോ​യി​ലെ മ​റ്റൊ​രു മ​ത്സ​രാ​ര്‍​ഥി​യാ​യ യു​വ​തി​യെ​യും ഷം​ന ചും​ബി​ച്ചു.

ഈ ​വീ​ഡി​യോ​യ്ക്ക് വ​ലി​യ പ്ര​ചാ​ര​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ വി​മ​ര്‍​ശ​ന​വും ശ​ക്ത​മാ​ണ്. ഒ​രു റി​യാ​ലി​റ്റി ഷോ ​വേ​ദി​യി​ല്‍ വി​ധി​ക​ര്‍​ത്താ​വ് ഇ​ങ്ങ​നെ പെ​രു​മാ​റു​ന്ന​ത് കു​റ​ച്ച് ക​ട​ന്നു​പോ​യെ​ന്നാ​ണ് വി​മ​ര്‍​ശ​നം ഉ​യ​രു​ന്ന​ത്.

ടെ​ലി​വി​ഷ​ന്‍ റേ​റ്റി​ങ് പോ​യി​ന്റി​ന് വേ​ണ്ടി​യു​ള്ള ഒ​രു ഗി​മ്മി​ക്കാ​ണെ​ന്ന് മ​റ്റു ചി​ല​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. എ​ന്നാ​ല്‍, സം​ഭ​വം വി​വാ​ദ​മാ​യി​ട്ടും ന​ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​തി​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല.
ഫോ​ട്ടോ-​ഇ​ന്‍​സ്റ്റാ​ഗ്രാം

2004 ലാ​ണ് ഷം​ന സി​നി​മ​യി​ലെ​ത്തി​യ​ത്. തു​ട​ക്ക​ത്തി​ല്‍ മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. അ​തി​നു ശേ​ഷം തെ​ലു​ങ്ക്, ത​മി​ഴ് സി​നി​മ​ക​ളി​ല്‍ നി​ന്ന് അ​വ​ര്‍​ക്ക് ഓ​ഫ​റു​ക​ള്‍ വ​ന്നു. ക​ന്ന​ഡ​യി​ല്‍ ‘ജോ​ഷ്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​വ​ര്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

ക​ന്ന​ഡ​യി​ല്‍ ‘രാ​ധാ​ന ഗ​ണ്ട’ എ​ന്ന പേ​രി​ല്‍ ഒ​രു സി​നി​മ​യി​ലും അ​വ​ര്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഒ​രു ക​ന്ന​ഡ സി​നി​മ ഉ​ള്‍​പ്പെ​ടെ 6-7 പ്രോ​ജ​ക്ടു​ക​ളി​ലേ​ക്ക് നി​ല​വി​ല്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

കോ​വി​ഡ് കാ​ര​ണം ഈ ​സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം വൈ​കു​ക​യാ​ണ്. അ​തി​നി​ടെ​യാ​ണ് ഷം​ന കാ​സിം ടി​വി ഷോ​യി​ല്‍ വി​ധി​ക​ര്‍​ത്താ​വാ​യി എ​ത്തി​യ​ത്.

Related posts

Leave a Comment