വി​വാ​ഹ​ത്തി​ന് ത​നി​ക്ക് വ​ലി​യ ധൃ​തി​യില്ല; പറഞ്ഞതിന് പിന്നാലെ ഷാ​നി​ദ് ആ​സി​ഫ് അ​ലിയുമായുള്ള ചിത്രം പങ്കുവച്ച് ഷംന കുറിച്ചത് ഏറ്റെടുത്ത് ആരാധകർ

മ​ല​യാ​ളി​ക​ൾ​ക്കൊ​പ്പം തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ​യും പ്രി​യ​താ​ര​മാ​ണ് ഷം​ന കാ​സിം. നൃ​ത്ത വേ​ദി​ക​ളി​ലൂ​ടെ​യാ​ണ് ഷം​ന പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​വു​ന്ന​ത്.

2004 മു​ത​ല്‍ സി​നി​മ​യി​ലു​ണ്ടെ​ങ്കി​ലും ന​ര്‍​ത്ത​കി​യാ​യി​ട്ടാ​ണ് ന​ടി​യെ ആ​ദ്യം അ​റി​യ​പ്പെ​ട്ട​ത്. മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ ലോ​ക​ത്തും മി​നി​സ്‌​ക്രീ​നി​ലും ന​ടി സ​ജീ​വ​മാ​ണ്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ ഷം​ന കാ​സിം ത​ന്‍റെ സി​നി​മാ വി​ശേ​ഷ​ങ്ങ​ളും സ​ന്തോ​ഷ​ങ്ങ​ളു​മെ​ല്ലാം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്.

ഇ​തെ​ല്ലാം ചെ​റി​യ സ​മ​യം കൊ​ണ്ട് പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ഇ​ടം​പി​ടി​ക്കാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​താ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍ ആ​വു​ന്ന​ത് താ​രം പ​ങ്കു​വെ​ച്ച പു​തി​യൊ​രു ചി​ത്ര​മാ​ണ്.

ജീ​വി​ത​ത്തി​ന്‍റെ പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് താ​രം. ഷം​ന വി​വാ​ഹി​ത​യാ​വു​ക​യാ​ണ്. ഷാ​നി​ദ് ആ​സി​ഫ് അ​ലി ആ​ണ് വ​ര​ന്‍.

ഷാ​നി​ദി​നോ​ടൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ച് കൊ​ണ്ടാ​ണ് സ​ന്തോ​ഷ വാ​ര്‍​ത്ത പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​ത്തോ​ടെ ജീ​വി​ത​ത്തി​ന്‍റെ പു​തി​യൊ​രു ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു എ​ന്ന് കു​റ​ിച്ച് കൊ​ണ്ടാ​ണ് വി​വാ​ഹ വാ​ര്‍​ത്ത ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

ഷം​ന​യ്ക്ക് ആ​ശം​സ​യു​മാ​യി തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ ലോ​ക​വും ആ​രാ​ധ​ക​രും എ​ത്തി​യി​ട്ടു​ണ്ട്. ന​ടി​ക്കും ഷാ​നി​ദി​നും ന​ല്ലൊ​രു ജീ​വി​തം ആ​ശം​സി​ക്കു​ന്നു​ണ്ട്. വ​ര​നെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഷം​ന​യു​ടേ​യും ഷാ​നി​ദി​ന്‍റെ​യും ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സി​നി​മാ കോ​ള​ങ്ങ​ളി​ലും വൈ​റ​ല്‍ ആ​യി​ട്ടു​ണ്ട്. സി​മ്പി​ള്‍ ലു​ക്കി​ലാ​ണ് ഇ​രു​വ​രും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പി​ങ്ക് നി​റ​ത്തി​ലു​ള്ള കു​ര്‍​ത്ത​യാ​ണ് ഷം​ന ധ​രി​ച്ചി​രി​ക്കു​ന്ന​ത്.

പേ​ളി മാ​ണി, ശി​ല്‍​പ ബാ​ല, റി​മി ടോ​മി, ല​ക്ഷ്മി ന​ക്ഷ​ത്ര, പ്രി​യ മ​ണി, പാ​രീ​സ് ല​ക്ഷ്മി, പ്രി​യ​ങ്ക നാ​യ​ര്‍. നീ​ര​വ് തു​ട​ങ്ങി​യ​വ​ര്‍ ഷം​ന​യ്ക്ക് ആ​ശം​സ അ​റി​യി​ച്ചി​ട്ടു​ണ്ട്.

വി​വാ​ഹ​ത്ത കു​റി​ച്ചു​ള​ള മ​റ്റ് വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​ട്ടി​ല്ല. ഉ​ട​നെ അ​റി​യാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് വി​വ​രം. വി​വാ​ഹ​ത്തി​ന് ത​നി​ക്ക് വ​ലി​യ ധൃ​തി​യി​ല്ലെ​ന്ന് ഷം​ന അ​ടു​ത്ത​യി​ടെ ന​ല്‍​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍ വീ​ട്ടു​കാ​ര്‍ തി​ര​ക്കി​ട്ട് ആ​ലോ​ച​ന​ക​ള്‍ നോ​ക്കു​ക​യാ​ണെ​ന്നും അ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തി​രു​ന്നു.

 

Related posts

Leave a Comment