സൂ​​ക്ഷി​​ക്കു​​ക, അ​​പ​​ക​​ടം വി​​ളി​​ച്ചു​​വ​​രു​​ത്ത​​രു​​ത്..! ആ​വേ​ശം കെ​ട്ട​ട​ങ്ങി; ഷ​വ​ർ​മ ക​ച്ച​വ​ടം വീണ്ടും ത​കൃ​തി

കോ​​ട്ട​​യം: പ​​രി​​ശോ​​ധ​​ന​​ക​​ൾ നി​​ല​​ച്ച​​തോ​​ടെ വീ​​ണ്ടും ജി​​ല്ല​​യി​​ലെ വി​​വി​​ധ ബേ​​ക്ക​​റി​​ക​​ളി​​ലും റെ​​സ്റ്റ​​റ​​ന്‍റു​​ക​​ളി​​ലും ഷ​​വ​​ർ​​മ ക​​ച്ച​​വ​​ടം ത​​കൃ​​തി​​യാ​​യി.

കഴിഞ്ഞ ​​മാ​​സം ആ​​ദ്യം കാ​​സ​​ർ​​ഗോ​​ഡ് ഷ​​വ​​ർ​​മ ക​​ഴി​​ച്ച​​യാ​​ൾ മ​​ര​​ണ​​പ്പെ​​ടു​​ക​​യും കോ​​ട്ട​​യം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ലും ഷ​​വ​​ർ​​മ ക​​ഴി​​ച്ച​​വ​​ർ​​ക്കു ശാ​​രീ​​രി​​ക ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ അ​​നു​​ഭ​​വ​​പ്പെ​​ടു​​ക​​യും ചെ​​യ്ത​​തോ​​ടെ​​യാ​​ണ് വ്യാ​​പ​​ക​​മാ​​യ തോ​​തി​​ൽ ഷ​​വ​​ർ​​മ്മ ക​​ട​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന​​ക​​ൾ ആ​​രം​​ഭി​​ച്ച​​ത്.

ഇ​​തോ​​ടെ ക​​ട​​ക​​ളി​​ൽ ഷ​​വ​​ർ​​മ ക​​ച്ച​​വ​​ടം നി​​ർ​​ത്തി​​വ​​ച്ചി​​രു​​ന്നു. ബാ​​ർ​​ബി​​ക്യു, അ​​ൽ​​ഫാം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​യു​​ടെ ക​​ച്ച​​വ​​ട​​ത്തെ​​യും ഇ​​തു ബാ​​ധി​​ച്ചി​​രു​​ന്നു.

ദി​​വ​​സ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ​​തോ​​ടെ ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വ​​കു​​പ്പി​​ന്‍റെ പ​​രി​​ശോ​​ധ​​ന​​ക​​ൾ നി​​ല​​യ്ക്കു​​ക​​യും ആ​​ളു​​ക​​ൾ ഷ​​വ​​ർ​​മ​​യു​​ടെ വി​​ല്ല​​ൻ പ​​രി​​വേ​​ഷം മ​​റ​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ​​യാ​​ണ് വീ​​ണ്ടും ക​​ച്ച​​വ​​ടം പൊ​​ടി​​പൊ​​ടി​​ക്കു​​ന്ന​​ത്.

ഓ​​ണ്‍​ലൈ​​ൻ വ്യാ​​പാ​​ര​​വും വ​​ലി​​യ തോ​​തി​​ൽ വ​​ർ​​ധി​​ച്ചി​​ട്ടു​​ണ്ട്.

സൂ​​ക്ഷി​​ക്കു​​ക, അ​​പ​​ക​​ടം വി​​ളി​​ച്ചു​​വ​​രു​​ത്ത​​രു​​ത്

ഷ​​വ​​ർ​​മ ക​​ഴി​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം വ​​ർ​​ധി​​ച്ച​​തോ​​ടെ സൂ​​ക്ഷി​​ക്ക​​ണം എ​​ന്ന മു​​ന്ന​​റി​​യി​​പ്പാ​​ണ് ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു ന​​ല്കാ​​നു​​ള്ള​​ത്. രു​​ചി​​യേ​​റെ ആ​​ണെ​​ങ്കി​​ലും അ​​പ​​ക​​ട സാ​​ധ്യ​​ത​​യാ​​ണ് ഷ​​വ​​ർ​​മ​​യ്ക്കു തി​​രി​​ച്ച​​ടി​​യാ​​കു​​ന്ന​​ത്.

മ​​യോ​​ണൈ​​സും ഇ​​റ​​ച്ചി​​യു​​മാ​​ണ് പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​ന്ന​​ത്. സൂ​​ക്ഷ്മ​​മാ​​യും വൃ​​ത്തി​​യോ​​ടെ​​യും വേ​​ണം ഷ​​വ​​ർ​​മ പാ​​ച​​കം ചെ​​യ്യാ​​ൻ.

ഇ​​തു പ​​ല​​യി​​ട​​ത്തും ന​​ട​​ക്കു​​ന്നി​​ല്ലെ​​ന്ന പ​​രാ​​തി വ്യാ​​പ​​ക​​മാ​​ണ്. തു​​റ​​സാ​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ പൊ​​ടി​​യ​​ടി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് പ​​ല​​രും ഷ​​വ​​ർ​​മ പാ​​ച​​കം ചെ​​യ്യു​​ന്ന​​ത്.

പ​​ഴ​​കി​​യ മ​​യോ​​ണൈ​​സ് വ്യാ​​പ​​ക​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​മു​​ണ്ട്. ഇ​​തു കൂ​​ടാ​​തെ വൃ​​ത്തി​​യി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​​റ​​ച്ചി​​യും മ​​സാ​​ല​​യും ത​​യാ​​റാ​​ക്കു​​ന്ന​​ത്.

പ​​രി​​ശോ​​ധ​​ക​​ൾ തു​​ട​​ര​​ണ​​മെ​​ന്നും വൃ​​ത്തിഹീ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​ട​​ക​​ൾ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യും സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​മു​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.

Related posts

Leave a Comment