കാ​ഞ്ഞ​ങ്ങാ​ട്ടെ ഹോ​ട്ട​ലി​ല്‍​നി​ന്ന് പ​ഴ​കി​യ ഷ​വ​ര്‍​മ പി​ടി​ച്ചെടുത്തു! ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു പൂ​ട്ടാ​ന്‍ നി​ർ​ദേ​ശം

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ലെ പ​തി​മൂ​ന്നോ​ളം ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

നോ​ബി​ൾ ഹോ​ട്ട​ലി​ൽ നി​ന്ന് പ​ഴ​കി​യ ഷ​വ​ർ​മ​യും നി​രോ​ധി​ത പ്ലാ​സ്റ്റി​ക്കും പി​ടി​ച്ചെ​ടു​ത്തു. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു പൂ​ട്ടാ​ന്‍ നി​ർ​ദേ​ശം ന​ൽ​കി.

ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ കെ.​പി. ഷൈ​ൻ ജോ​സ്, ഒ​ന്നാം ഗ്രേ​ഡ് ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ര്‍ വി.​വി.​ബീ​ന, ര​ണ്ടാം ഗ്രേ​ഡ് ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ര്‍​മാ​രാ​യ ബി​ജു അ​നൂ​ർ, ഷി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment