ഇ​ത്ര​യും ആ​ളു​ക​ൾ ഉ​ള്ള​പ്പോ​ള്‍ എ​ന്തി​നാ​ണ് ചി​ല ന​ട​ന്മാ​രു​ടെ പേ​രു​ക​ള്‍ മാ​ത്രം പ​റ​യു​ന്ന​ത്: കു​റ്റം ചെ​യ്ത​വ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ട​ണം; ഷീ​ല

കൊ​ച്ചി: ന​ട​ന്മാ​ര്‍​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ല്‍ കു​റ്റം ചെ​യ്ത​വ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് ന​ടി ഷീ​ല.  നേ​രി​ട്ട അ​നു​ഭ​വ​ങ്ങ​ള്‍ ന​ടി​മാ​ര്‍ ധൈ​ര്യ​ത്തോ​ട തു​റ​ന്നു​പ​റ​യ​ണം. ത​നി​ക്ക് ദു​ര​നു​ഭ​വ​മു​ണ്ടാ​യി​ട്ടി​ല്ല.

പ​ക്ഷേ, സെ​റ്റി​ല്‍ ചി​ല സ്ത്രീ​ക​ള്‍ അ​വ​ര്‍ നേ​രി​ട്ട മോ​ശം അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ര​സ്പ​രം പ​റ​യു​ന്ന​തി​നെ​ക്കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ട്. അ​ന്നൊ​ന്നും അ​തു തു​റ​ന്ന​പ​റ​യാ​നു​ള്ള അ​വ​സ​ര​ങ്ങ​ളോ സാ​ഹ​ച​ര്യ​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു ന​ടി ഷീ​ല പ​റ​ഞ്ഞു.

 ഇ​ത്ര​യും പേ​രു​ക​ള്‍ ഉ​ള്ള​പ്പോ​ള്‍ എ​ന്തി​നാ​ണ് ചി​ല ന​ട​ന്മാ​രു​ടെ പേ​രു​ക​ള്‍ മാ​ത്രം പ​റ​യു​ന്ന​തെ​ന്ന് അ​റി​യി​ല്ല. കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട​ണം.

സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ള്‍​ക്കു വേ​ണ്ടി ഡ​ബ്ല്യു​സി​സി ഒ​രു​പാ​ട് പ്ര​യ​ത്‌​നി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രെ​ക്കു​റി​ച്ച് അ​ഭി​മാ​ന​മാ​ണെ​ന്നും ഷീ​ല പ​റ​ഞ്ഞു. ഹേ​മ ക​മ്മി​റ്റി​യെ നി​യ​മി​ക്കു​ക​യും സ്ത്രീ​ക​ള്‍​ക്ക് സം​സാ​രി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്ത സ​ര്‍​ക്കാ​രി​നെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment