എ​ന്‍റെ ഗു​രു സീ​മ! നടി ഷീല പറയുന്നു…

എ​ന്‍റെ ര​ണ്ടാമ​ത്തെ തി​രി​ച്ചു​വ​ര​വി​ൽ എ​ന്‍റെ ഗു​രു ആ​യി​രു​ന്നു സീ​മ. പു​തി​യ കാ​ല​ത്തേ​ക്കു​ള​ള മ​ട​ങ്ങി​വ​ര​വി​ൽ എ​നി​ക്ക് മേ​ക്ക​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള​ള കാ​ര്യ​ങ്ങ​ളി​ൽ അ​റി​വ് കു​റ​വാ​യി​രു​ന്നു. അ​തൊ​ക്കെ ഞാ​ൻ സീ​മ​യെ വി​ളി​ച്ചാ​ണ് പ​രി​ഹ​രി​ച്ചി​രു​ന്ന​ത്.

മ​ന​സി​ന​ക്ക​രെ എ​ന്ന സി​നി​മ​യി​ൽ ജോ​യി​ൻ ചെ​യ്യു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം വ​രെ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ അ​ഭി​ന​യ​ത്തി​ന്‍റെ കു​റെ ടി​പ്സു​ക​ൾ സീ​മ എ​നി​ക്ക് പ​ക​ർ​ന്ന് ന​ൽ​കി​യി​രു​ന്നു.

-ഷീ​ല

Related posts

Leave a Comment