എ​നി​ക്കും മ​ക​നും മാ​ത്ര​മാ​യി ഒ​രു കൊ​ച്ചു​ലോ​കം! എ​ന്‍റെ ജീ​വി​ത​ത്തി​ൽ കൂ​ടു​ത​ലും ആ​ക​സ്മി​ക​മാ​യി സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളാ​ണ്; നടി ഷെല്ലി കിഷോര്‍ പറയുന്നു…

എ​ന്‍റെ ജീ​വി​ത​ത്തി​ൽ കൂ​ടു​ത​ലും ആ​ക​സ്മി​ക​മാ​യി സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളാ​ണ്. മി​ന്ന​ൽ മു​ര​ളി​ക്ക് ശേ​ഷം പ​ല​രും ക​ഥ പ​റ​യാ​ൻ വി​ളി​ക്കു​ന്നു​ണ്ട്.

പു​തി​യ പ്രോ​ജ​ക്ട് ഒ​ന്നും ക​ൺ​ഫേം ചെ​യ്തി​ട്ടി​ല്ല. വെ​റു​തെ മു​ഖം കാ​ണി​ച്ചു​പോ​കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​ൻ താ​ത്പ​ര്യ​മി​ല്ല.

മി​ന്ന​ൽ മു​ര​ളി​യി​ലെ പോ​ലെ ആ​ളു​ക​ൾ ഓ​ർ​ത്തി​രി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​നി​യും ചെ​യ്യ​ണം എ​ന്നാ​ഗ്ര​ഹ​മു​ണ്ട് .

ജോ​ലി, അ​ഭി​ന​യം, പ​ഠ​നം, കു​ടും​ബം ഇ​വ​യെ​ല്ലാം ബാ​ല​ൻ​സ് ചെ​യ്തു കൊ​ണ്ടു​പോ​ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം.

മ​ക​ൻ യു​വ​ൻ ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു. അ​വ​നാ​ണ് എ​ന്‍റെ ലോ​കം. സ്വ​ന്തം സ​മ്പാ​ദ്യം കൊ​ണ്ട് ഒ​രു കു​ഞ്ഞു​വീ​ട് വ​യ്ക്ക​ണം എ​ന്നൊ​രു സ്വ​പ്നം ഇ​നി​യു​ണ്ട്. എ​നി​ക്കും മ​ക​നും മാ​ത്ര​മാ​യി ഒ​രു കൊ​ച്ചു​ലോ​കം. -ഷെ​ല്ലി

Related posts

Leave a Comment