കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയും ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തും എന്ത് ബിസിനസാണ് വിദേശത്ത് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് മുൻമന്ത്രി ഷിബു ബേബിജോൺ. ബിനോയ് നിരപാരാധിയാണെങ്കിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ ബ്ലാക്ക്മെയിലിംഗിന് കേസെടുക്കണമെന്നും ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.
ഇങ്ങനെയും പണികൊടുക്കാം..! ബിനോയിയുടെയും ശ്രീജിത്തിന്റെയും ബിസിനസ് എന്തെന്ന് വെളിപ്പെടുത്തണമെന്ന് ഷിബു ബേബിജോൺ
