മേ​നോ​ന്‍ ആ​യാ​ലും നാ​യ​രാ​യാ​ലും എ​ന്തു​കാ​ര്യം ! സം​യു​ക്ത​യ്‌​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ഷൈ​ന്‍ ടോം ​ചാ​ക്കോ…

‘ബൂ​മ​റാ​ങ്’ സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ വി​സ​മ്മ​തി​ച്ച ന​ടി സം​യു​ക്ത​യ്ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ.

മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മു​ന്നി​ലാ​യി​രു​ന്നു ഷൈ​ന്റെ പ​ര​സ്യ​പ്ര​തി​ക​ര​ണം. ഒ​രു ജോ​ലി ഏ​റ്റെ​ടു​ത്താ​ല്‍ അ​ത് പൂ​ര്‍​ണ​മാ​ക്കാ​നു​ള്ള ക​ട​മ ന​മു​ക്കു​ണ്ട്.

സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് എ​ന്തു​കൊ​ണ്ട് അ​വ​ര്‍ വ​ന്നി​ല്ല. പേ​രി​നൊ​പ്പം ജാ​തി​പ്പേ​രാ​യ മേ​നോ​ന്‍ ഒ​ഴി​വാ​ക്കി​യ സം​യു​ക്ത​യു​ടെ നി​ല​പാ​ടി​നെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നാ​യി​രു​ന്നു ഷൈ​നി​ന്റെ പ്ര​തി​ക​ര​ണം.

‘ചെ​യ്ത സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് വ​രാ​തി​രി​ക്കു​ന്ന​ത് പേ​ര് മാ​റ്റി​യ​ത് കൊ​ണ്ട് ശ​രി​യാ​ക​ണ​മെ​ന്നി​ല്ല. പേ​രൊ​ക്കെ ഭൂ​മി​യി​ല്‍ നി​ന്ന് കി​ട്ടു​ന്ന​ത​ല്ലേ. എ​ന്ത് മേ​നോ​ന്‍ ആ​യാ​ലും നാ​യ​രാ​യാ​ലും ക്രി​സ്ത്യാ​നി​യാ​യാ​ലും മു​സ്ലീ​മാ​യാ​ലും ചെ​യ്ത ജോ​ലി പൂ​ര്‍​ത്തി​യാ​ക്കാ​തെ എ​ന്ത് കാ​ര്യം. സ​ഹ​ക​രി​ച്ച​വ​ര്‍​ക്ക് മാ​ത്ര​മേ നി​ല​നി​ല്‍​പ്പ് ഉ​ണ്ടാ​യി​ട്ടു​ള്ളൂ. ചെ​യ്ത ജോ​ലി​യോ​ട് കു​റ​ച്ച് ഇ​ഷ്ടം കൂ​ടു​ത​ല്‍ ഇ​ഷ്ടം എ​ന്നൊ​ന്ന് ഇ​ല്ല. ഇ​വ​രെ​യൊ​ക്കെ കു​ത്തി​ത്തി​രി​പ്പി​ക്കാ​ന്‍ ആ​ളു​ക​ള്‍ ഉ​ണ്ട്. ചെ​യ്ത​ത് മോ​ശ​മാ​യി​പോ​യി എ​ന്ന ചി​ന്ത കൊ​ണ്ടാ​ണ് പ്ര​മോ​ഷ​ന് വ​രാ​ത്ത​ത്’ ഷൈ​ന്‍ ടോം ​ചാ​ക്കോ പ​റ​ഞ്ഞു.

സം​യു​ക്ത​ക്കെ​തി​രെ ബൂ​മ​റാം​ഗ് സി​നി​മ​യു​ടെ നി​ര്‍​മാ​താ​വും പ്ര​തി​ക​രി​ച്ചു. സം​യു​ക്ത​യെ പ്ര​മോ​ഷ​ന് വി​ളി​ച്ച​പ്പോ​ള്‍ 35 കോ​ടി രൂ​പ​യു​ടെ സി​നി​മ ചെ​യ്യു​ക​യാ​ണ്.

എ​നി​ക്ക് എ​ന്റേ​താ​യ ക​രി​യ​റു​ണ്ട്. ഹൈ​ദ​രാ​ബാ​ദി​ല്‍ സ്ഥി​ര​താ​മ​സ​മാ​ണ് എ​ന്നൊ​ക്കെ​യാ​ണ് പ​റ​ഞ്ഞ​ത്. ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്രം സം​യു​ക്ത​യാ​ണ്.

അ​വ​ര്‍ ന​ന്നാ​യി അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തു. സി​നി​മ​യു​ടെ ക​രാ​റി​ല്‍ പ്ര​മോ​ഷ​ന് വ​ര​ണ​മെ​ന്നു​ണ്ട്. പ​ക്ഷേ ഈ ​സി​നി​മ​യു​ടെ റി​ലീ​സി​ങ് പ​ല​ത​വ​ണ മാ​റ്റി​വ​ച്ചു. എ​ന്നി​രു​ന്നാ​ലും അ​വ​ര്‍​ക്ക് വ​രാ​മാ​യി​രു​ന്നു. നി​ര്‍​മാ​താ​വ് പ​റ​ഞ്ഞു.

സം​യു​ക്ത മേ​നോ​നും ഷൈ​ന്‍ ടോം ​ചാ​ക്കോ​ക്കും പു​റ​മേ ബൈ​ജു സ​ന്തോ​ഷ്, ചെ​മ്പ​ന്‍ വി​നോ​ദ് ജോ​സ്, ഡെ​യി​ന്‍ ഡേ​വി​സ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ല്‍ പ്ര​ധാ​ന താ​ര​ങ്ങ​ള്‍.

ഗു​ഡ് ക​മ്പ​നി അ​വ​ത​രി​പ്പി​ക്കു​ന്ന ‘ബൂ​മ​റാം​ഗ്’ ഈ​സി ഫ്‌​ലൈ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്റെ ബാ​ന​റി​ല്‍ അ​ജി മേ​ട​യി​ല്‍, തൗ​ഫീ​ഖ് ആ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍​മ്മി​ക്കു​ന്ന​ത്. കൃ​ഷ്ണ​ദാ​സ് പ​ങ്കി​യാ​ണ് ചി​ത്ര​ത്തി​ന്റെ തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment