പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം ‘ശി​വം ഭ​ജേ’​ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത്

ഹി​ഡിം​ഭ, രാ​ജു ഗാ​രി ഗാ​ധി തു​ട​ങ്ങി​യ ഹി​റ്റ്ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം അ​ശ്വി​ൻ ബാ​ബു നാ​യ​ക​നാ​യ പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം ശി​വം ഭ​ജേ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. ഗം​ഗ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ മ​ഹേ​ശ്വ​ർ റെ​ഡ്ഢി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ​ഹി​ക്കു​ന്ന​ത് അ​പ്സ​ർ ആ​ണ്. ഗം​ഗ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ലു​ള്ള ആ​ദ്യ ചി​ത്ര​മാ​ണി​ത്.

ദി​ഗം​ഗ​ന സൂ​ര്യ​വം​ശി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ബോ​ളി​വു​ഡ് താ​രം അ​ർ​ബാ​സ് ഖാ​ൻ, ഹൈ​പ്പ​ർ ആ​ദി, സാ​യ് ധീ​ന, മു​ര​ളി ശ​ർ​മ, തു​ള​സി, ദേ​വി പ്ര​സാ​ദ്, അ​യ്യ​പ്പ ശ​ർ​മ, ഷ​ക​ല​ക ശ​ങ്ക​ർ, കാ​ശി വി​ശ്വ​നാ​ഥ്, ഇ​ന​യ സു​ൽ​ത്താ​ന തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ സ​ഹ​താ​ര​ങ്ങ​ൾ. ഇ​തി​ന​കം 80 ശ​ത​മാ​നം ഷൂ​ട്ട് പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്രം ജൂ​ൺ റി​ലീ​സി​ന് ഒ​രു​ക്കു​ക​യാ​ണ്.

ഛായാ​ഗ്ര​ഹ​ണം ദാ​ശ​ര​ധി ശി​വേ​ന്ദ്ര (ഹ​നു​മാ​ൻ, മം​ഗ​ള​വാ​രം ഫെ​യിം), എ​ഡി​റ്റ​ർ ഛോട്ടാ ​കെ പ്ര​സാ​ദ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ സാ​ഹി സു​രേ​ഷ് (കാ​ർ​ത്തി​കേ​യ 2 ഫെ​യിം), സം​ഗീ​ത സം​വി​ധാ​യ​ക​ൻ വി​കാ​സ് ബാ​ദി​സ, ഫൈ​റ്റ് മാ​സ്റ്റ​ർ പൃ​ഥ്വി, പി​ആ​ർ​ഒ പി. ​ശി​വ​പ്ര​സാ​ദ്.

Shivam Bhaje: First Look has Ashwin Babu showing his explosive rage!

Related posts

Leave a Comment