വെെദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 17കാരൻ മരിച്ചു; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി കി​ഴി​ശേ​രി​യി​ൽ വി​ദ്യാ​ർ​ത്ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു. കു​ഴി​ഞ്ഞൊ​ളം സ്വ​ദേ​ശി വെ​ള്ളാ​ലി​ൽ അ​ബ്ദു​റ​സാ​ഖി​ന്‍റെ മ​ക​ൻ സി​നാ​ൻ (17 ) ആ​ണ് മ​രി​ച്ച​ത്.

വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ​താ​ണ് മ​ര​ണ കാ​ര​ണം. ഇ​ന്ന​ലെ രാ​ത്രി പ​ത്തി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സി​നാ​നും കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഷം​നാ​ദി​നും ഷോ​ക്കേ​റ്റു.

ഇ​രു​വ​രേ​യും കി​ഴി​ശേ​രി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. പ​ക്ഷേ സി​നാ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment