ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിലെ ഷൂട്ടിംഗിൽ ഇന്ത്യക്ക് ഒരു സ്വർണം കൂടി. പുരുഷൻമാരുടെ 25 മീറ്റർ റാപ്പിഡ് ഫയറിംഗിലാണ് സ്വർണം. പതിനഞ്ചുകാരനായ അനീഷ് ബൻവാലയാണ് കോമണ്‍വെൽത്ത് റിക്കാർഡോടെ ഇന്ത്യയ്ക്കായി സൂവർണ നേട്ടം കരസ്ഥമാക്കിയത്. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം 16 ആയി.
ഗോൾഡ് കോസ്റ്റിൽ ഗോൾഡണ്‍ ഫ്രൈഡേ; പതിനാറാം സ്വർണവുമായി ഇന്ത്യ
