ശു​ഹൈ​ബ് വ​ധം: വാ​ഹ​ന​ങ്ങ​ൾ​ക്കും പ്ര​തി​ക​ൾ​ക്കു​മാ​യി അ​ന്വേ​ഷ​ണം ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക്; റെ​യ്ഡ് വി​വ​രം ചോ​ർ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം യോ​ഗം ചേ​ർ​ന്നു

മ​ട്ട​ന്നൂ​ര്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യ എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ശു​ഹൈ​ബി (29) നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ൾ​ക്കും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്കു​മാ​യു​ള്ള അ​ന്വേ​ഷ​ണം ക​ർ​ണാ​ട​ക​യി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു.ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​നെ​ത്തി​യ വാ​ഗ​ണ​ർ കാ​റും അ​ക്ര​മി​ക​ൾ കൃ​ത്യം നി​ർ​വ​ഹി​ച്ച​തി​നു ശേ​ഷം വ​ഴി​ക്കു വ​ച്ചു മാ​റി ക​യ​റി​യ കാ​റും അ​ന്വേ​ഷ​ണ സം​ഘം തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

അ​ക്ര​മി​സം​ഘം വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ പ്ലേ​റ്റ് ഇ​ള​ക്കി മാ​റ്റി​യ ശേ​ഷ​മാ​ണ് ഫോ​ർ ര​ജി​സ്ട്രേ​ഷ​ൻ സ്റ്റി​ക്ക​ർ പ​തി​ച്ച ശേ​ഷം സ​ഞ്ച​രി​ച്ചു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. പി​ടി​യി​ലാ​കാ​നു​ള്ള മ​റ്റു​ള്ള​വ​ർ​ക്കു വേ​ണ്ടി പോ​ലീ​സ് ക​ർ​ണാ​ട​ക​യ​ട​ക്ക​മു​ള്ള ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും തെ​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത​വ​രെ​യും, ഗൂ​ഢാ​ലോ​ച​ന, പ്ര​തി​ക​ളെ ഒ​ളി​വി​ൽ താ​മ​സി​ച്ച​വ​രെ എ​ന്നി​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​ത്.

മ​ട്ട​ന്നൂ​ർ, എ​ട​യ​ന്നൂ​ർ, തി​ല്ല​ങ്കേ​രി ഭാ​ഗ​ത്തു നി​ന്നു​ള്ള​വ​രാ​ണ് ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത്. ഇ​വ​ർ പാ​ർ​ട്ടി​യു​ടെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ളി​വി​ലാ​ണെ​ന്ന സൂ​ച​ന​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള​ത്.ക​ണ്ണൂ​ർ റേ​ഞ്ച് ഐ​ജി മ​ഹി​പാ​ൽ യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ യോ​ഗം ചേ​ർ​ന്ന് അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി. റെ​യ്ഡ് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഐ​ജി മു​ന്ന​റി​യി​പ്പ് ന​ല്കി.

ക​ഴി​ഞ്ഞ ദി​വ​സം തി​ല്ല​ങ്കേ​രി വ​ഞ്ഞേ​രി​യി​ലെ എം.​പി. ആ​കാ​ശ് (24), മു​ട​ക്കോ​ഴി മ​ല​യ്ക്ക് സ​മീ​പ​ത്തെ ക​രു​വ​ള്ളി​യി​ലെ റി​ജി​ൻ രാ​ജ് (24) എ​ന്നി​വ​രെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. മ​ട്ട​ന്നൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​ക​ളെ ക​ണ്ണൂ​ർ സ്പെ​ഷ്യ​ൽ ജ​യി​ലി​ൽ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

ആ​കാ​ശും റി​ജി​ൻ രാ​ജും ഉ​ൾ​പ്പെ​ടെ 5 അം​ഗ സം​ഘ​മാ​ണ് ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​തെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. ഇ​വ​ർ​ക്കു പു​റ​മെ​യു​ള്ള പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. 12 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഈ ​കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ 12 നു ​രാ​ത്രി 11 ഓ​ടെ തെ​രൂ​രി​ൽ ത​ട്ടു​ക​ട​യി​ൽ ചാ​യ കു​ടി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​റി​ലെ​ത്തി​യ സം​ഘം ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

 

Related posts