തൃശൂർ: പോലീസ് അക്കാഡമിയില്‍ എസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അക്കാഡമിയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്ഐ അനിൽകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11.30 നാണ് എ ബ്ലോക്കിലെ 31-ാം നമ്പർ മുറിയിൽ അനിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 1993 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥനാണ് അനില്‍കുമാര്‍.
തൃശൂർ പോലീസ് അക്കാഡമിയിൽ എസ്ഐഅനിൽകുമാർ ജീവനൊടുക്കിയ നിലയിൽ
