ഉന്നത ഉദ്യോഗസ്ഥന് വേണ്ടി ലോണിന് ജാമ്യം നിന്നു; അടവ് മുടങ്ങിയപ്പോൾ പോലീസുകാരന്‍റെ ശമ്പളം പിടിച്ചു തുടങ്ങി; മ​ല​പ്പു​റം എം​എ​സ്പി ക്യാ​മ്പ് ക്വാ​ർ​ട്ടേ​ഴ്സി​ലെ എസ്ഐയുടെ മരണത്തിലെ പിന്നാമ്പുറകഥകൾ ഇങ്ങനെ..

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ എ​സ്ഐ​യെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. ത​ളി​പ്പ​റ​ന്പ് ഏ​ഴാം​മൈ​ൽ ശാ​ന്തി​ന​ഗ​റി​ലെ കെ.​വി. മ​നോ​ജ് കു​മാ​റി​നെ​യാ​ണ് മ​ല​പ്പു​റം എം​എ​സ്പി ക്യാ​ന്പി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തി​നു പി​ന്നി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ പോ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന് പ​ങ്കു​ള്ള​താ​യാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്ന​ത്. ​ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നു വേ​ണ്ടി ലോ​ണെ​ടു​ക്കു​ന്ന​തി​ന് മ​നോ​ജ് കു​മാ​ർ ജാ​മ്യം നി​ന്നി​രു​ന്നു. എ​ന്നാ​ൽ, ലോ​ൺ തി​രി​ച്ച​ട​ക്കാ​ൻ ഇ​യാ​ൾ ത​യാ​റാ​യി​ല്ല. പി​ന്നെ മ​നോ​ജ് കു​മാ​റി​ന്‍റെ ശ​ന്പ​ള​ത്തി​ൽ നി​ന്ന് ലോ​ൺ തു​ക പി​ടി​ക്കാ​ൻ തു​ട​ങ്ങി. ക​ഴി​ഞ്ഞ 27 മാ​സ​മാ​യി മ​നോ​ജ് കു​മാ​റി​ന്‍റെ ശ​ന്പ​ള​ത്തി​ൽ നി​ന്നും ലോ​ൺ തു​ക പി​ടി​ച്ചി​രു​ന്നു. പ​ല ത​വ​ണ പ​ണം ചോ​ദി​ച്ച് ഈ ​ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ മ​നോ​ജ് കു​മാ​ർ സ​മീ​പി​ച്ചെ​ങ്കി​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മ​നോ​ജ് കു​മാ​റി​നെ​പ്പോ​ലെ 22 ഓ​ളം പോ​ലീ​സു​കാ​ർ ഇ​യാ​ൾ​ക്കു വേ​ണ്ടി ജാ​മ്യം നി​ന്ന് … Continue reading ഉന്നത ഉദ്യോഗസ്ഥന് വേണ്ടി ലോണിന് ജാമ്യം നിന്നു; അടവ് മുടങ്ങിയപ്പോൾ പോലീസുകാരന്‍റെ ശമ്പളം പിടിച്ചു തുടങ്ങി; മ​ല​പ്പു​റം എം​എ​സ്പി ക്യാ​മ്പ് ക്വാ​ർ​ട്ടേ​ഴ്സി​ലെ എസ്ഐയുടെ മരണത്തിലെ പിന്നാമ്പുറകഥകൾ ഇങ്ങനെ..