ആ​ശു​പ​ത്രി​യി​ലെ​ത്താ​ൻ സാ​ഹ​സി​ക​ത: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന അ​രു​വി മു​റി​ച്ചുകടന്ന് വ​യോ​ധി​ക​യെ ക​ര​യി​ലെ​ത്തി​ച്ച​ത് ക​ല​ത്തി​ൽ ഇ​രു​ത്തി

അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ൽ രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്കം നാ​ശം വി​ത​ച്ചു. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക എ​ന്ന​ത് സാ​ഹ​സി​ക​മാ​യ കാ​ര്യം ത​ന്നെ​യാ​ണ്. സ​മാ​ന​മാ​യ ഒ​രു സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​രു​വി മു​റി​ച്ചു ക​ട​ന്ന് വ​യോ​ധി​ക​യെ ക​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കു​ടും​ബ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണം ജി​ല്ല​യി​ലെ പെ​ഡ ബ​യാ​ലു മ​ണ്ഡ​ല​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ജാ​മി​ഗു​ഡ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഗ്രാ​മ​ത്തി​ലെ ഒ​രു പ്രാ​യ​മാ​യ സ്ത്രീ​ക്ക് അ​സു​ഖം വ​ന്ന​തി​നാ​ൽ അ​ടി​യ​ന്തി​ര​മാ​യി ആ​ശു​പ​ത്രി​യി​ൽ പോ​കേ​ണ്ടി​വ​ന്നു. നി​ർ​ത്താ​തെ പെ​യ്യു​ന്ന മ​ഴ​യെ​ത്തു​ട​ർ​ന്ന് ഗ്രാ​മം ജി​ല്ല​യി​ൽ നി​ന്ന് വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തി​നാ​ൽ അ​വ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.

അ​ലു​മി​നി​യ​ത്തി​ന്‍റെ കൂ​റ്റ​ൻ പാ​ച​ക പാ​ത്ര​വു​മാ​യി ഒ​രാ​ൾ വ​ന്ന് ആ ​സ്ത്രീ​യെ ക​ല​ത്തി​നു​ള്ളി​ൽ ഇ​രുത്തി ക​ലം അ​രു​വി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു. തുടർന്ന് പാ​ത്ര​വു​മാ​യി നീ​ന്തു​ക​യും വ​ള​രെ ബു​ദ്ധി​മു​ട്ടി അ​രു​വി മു​റി​ച്ചു​ക​ട​ക്കു​ക​യും ചെ​യ്യു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സ്ഥ​ല​ത്തെ യാ​ത്രാ ദു​രി​ത​ത്തെ കു​റി​ച്ച് നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്നി​രി​ക്കു​ന്ന​ത്. 

 

Related posts

Leave a Comment