നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ വീണ്ടും വിവാഹിതനായി. തൃശൂർ ജില്ലയിലെ വക്കാഞ്ചേരി ഉത്രാളിക്കാവിൽ വച്ചായിരുന്നു വിവാഹം. നടി മഞ്ജു പിള്ളയാണ് വിവാഹത്തെക്കുറിച്ച് സോഷ്യൽമീഡിയയിൽ കൂടി അറിയിച്ചത്.
2009ലായിരുന്നു സിദ്ധാർഥിന്റെ ആദ്യ വിവാഹം. അഞ്ജു എം. ദാസായിരുന്നു സിദ്ധാർഥിന്റെ ആദ്യ ഭാര്യ.