സി​ല്‍​വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ​സ​മി​തി നേതാവിനു സി​പി​എം നേ​താ​വി​ന്‍റെ മ​ര്‍​ദ​നം; സി​​ല്‍​വ​​ര്‍ ലൈ​​ന്‍ വി​​രു​​ദ്ധ സ​​മ​​രം 300-ാം ദി​​വ​​സ​​ത്തി​​ലേ​​ക്ക്


കു​​ന്ന​​ന്താ​​നം: കെ ​​റെ​​യി​​ല്‍ സി​​ല്‍​വ​​ര്‍ ലൈ​​ന്‍​വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി പത്തനംതിട്ട ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ അ​​രു​​ണ്‍ ബാ​​ബു അ​​മ്പാ​​ടി​​യെ സി​​പി​​എം നേ​​താ​​വ് മ​​ര്‍​ദി​​ച്ച​​താ​​യി പ​​രാ​​തി.

സി​​പി​​എം ലോ​​ക്ക​​ല്‍ സെ​​ക്ര​​ട്ട​​റി​​യും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ അം​​ഗ​​വു​​മാ​​യ എ​​സ്.​​വി. സു​​ബി​​നെ​​തി​​രേ​​യാ​​ണ് പ​​രാ​​തി. അ​​രു​​ണ്‍ ബാ​​ബു​​വി​​നെ സു​​ബി​​ന്‍ മ​​ര്‍​ദി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ളും പു​​റ​​ത്തു​​വ​​ന്നു.

കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം ട്ര​​ഷ​​റ​​ര്‍ കൂ​​ടി​​യാ​​ണ് അ​​രു​​ണ്‍. പാ​​ല​​യ്ക്കാ​​ത്ത​​കി​​ടി സെ​​ന്‍റ് മേ​​രീ​​സ് ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ല്‍​പി സ്‌​​കൂ​​ളി​​നു സ​​മീ​​പ​​ത്താ​​യി​​രു​​ന്നു സം​​ഭ​​വം.

അ​​രു​​ണ്‍ ബാ​​ബു​​വി​​ന്‍റെ പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍​ന്നു സു​​ബി​​നെ​​തി​​രേ കീ​​ഴ് വാ​​യ്പൂ​​ര് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. സ്‌​​കൂ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സു​​ബി​​നെ​​തി​​രേ ആ​​രോ​​പ​​ണ​​ങ്ങ​​ളു​​ണ്ടെ​​ന്നും ഇ​​ത​​ന്വേ​​ഷി​​ച്ചെ​​ത്തി​​യ മാ​​ധ്യ​​മ​​സം​​ഘ​​ത്തി​​നു വി​​വ​​ര​​ങ്ങ​​ള്‍ കൈ​​മാ​​റു​​ന്ന​​ത് അ​​രു​​ണ്‍ ബാ​​ബു​​വാ​​ണെ​​ന്നു ധ​​രി​​ച്ചാ​​ണ് ആ​​ക്ര​​മ​​ണം അ​​ഴി​​ച്ചു​​വി​​ട്ട​​തെ​​ന്നും കെ ​​റെ​​യി​​ല്‍ സി​​ല്‍​വ​​ര്‍​ലൈ​​ന്‍ വി​​രു​​ദ്ധ ജ​​ന​​കീ​​യ​​സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.

മാ​​ട​​പ്പ​​ള്ളി: കെ-​​റെ​​യി​​ല്‍ സി​​ല്‍​വ​​ര്‍ ലൈ​​ന്‍ പ​​ദ്ധ​​തി കേ​​ര​​ള സ​​ര്‍​ക്കാ​​ര്‍ പി​​ന്‍​വ​​ലി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടും സി​​ല്‍​വ​​ര്‍ ലൈ​​ന്‍ പ്ര​​തി​​ഷേ​​ധ​​ക്കാ​​രു​​ടെ​​പേ​​രി​​ല്‍ എ​​ടു​​ത്തി​​രി​​ക്കു​​ന്ന ക​​ള്ള​​ക്കേ​​സു​​ക​​ള്‍ പി​​ന്‍​വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടും സി​​ല്‍​വ​​ര്‍ ലൈ​​ന്‍ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി മാ​​ട​​പ്പ​​ള്ളി​​യി​​ല്‍ ന​​ട​​ത്തു​​ന്ന സ​​ത്യ​​ഗ്ര​​ഹ സ​​മ​​രം 13ന് 300-ാം ​​ദി​​വ​​സ​​ത്തി​​ലേ​​ക്ക്.

അ​​ന്നേ​​ദി​​വ​​സം രാ​​വി​​ലെ 10 മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന വൈ​​സ് ചെ​​യ​​ര്‍​മാ​​നും മു​​ന്‍ എം​​എ​​ല്‍​എ യു​​മാ​​യ ജോ​​സ​​ഫ് എം. ​​പു​​തു​​ശേ​​രി സ​​മ​​ര​​പ്പ​​ന്ത​​ലി​​ല്‍ ഉ​​പ​​വാ​​സ​​മി​​രി​​ക്കും.

സ​​മ​​ര​​സ​​മി​​തി ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ ബാ​​ബു കു​​ട്ട​​ന്‍​ചി​​റ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​രു​​ന്ന സ​​മ്മേ​​ള​​നം യു​​ഡി​​എ​​ഫ് സം​​സ്ഥാ​​ന ക​​ണ്‍​വീ​​ന​​ര്‍ എം.​​എം. ഹ​​സ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

എ​​ല്ലാ ദി​​വ​​സ​​വും രാ​​വി​​ലെ 10 മു​​ത​​ല്‍ 12 മ​​ണി​​വ​​രെ​​യാ​​ണ് സ​​ത്യ​​ഗ്ര​​ഹം. പോ​​ലീ​​സ് ക്രൂ​​ര​​മാ​​യി വ​​ലി​​ച്ചി​​ഴ​​ച്ച റോ​​സ്‌​​ലി​​ന്‍ ഫി​​ലി​​പ്പി​​ന്‍റെ പു​​ര​​യി​​ട​​ത്തി​​ലാ​​ണ് സ​​മ​​ര​​പ്പ​​ന്ത​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്.

സു​​ബി​​നെ അ​​റ​​സ്റ്റ് ചെ​​യ്യ​​ണ​​മെ​​ന്നും സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Related posts

Leave a Comment