സാമ്പത്തിക തട്ടിപ്പ്! വാഹനവായ്പ എടുത്ത 36 ലക്ഷം തിരിച്ചടച്ചില്ല; നടി സിന്ധു മേനോനെതിരേ കേസ്; വിവാഹത്തിനുശേഷം സിന്ധു യുകെയിലാണ് ജീവിക്കുന്നത്‌

ബം​ഗ​ളു​രു: വാ​യ്പ​യെ​ടു​ത്തു തി​രി​ച്ച​ട​യ്ക്കാ​തെ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ ന​ടി സി​ന്ധു മേ​നോ​നും സ​ഹോ​ദ​ര​നു​മെ​തി​രെ കേ​സ്. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ പ​രാ​തി​യി​ൽ ബം​ഗ​ളു​രു ആ​ർ​എം​സി യാ​ർ​ഡ് പോ​ലീ​സാ​ണു കേ​സെ​ടു​ത്ത​ത്.

36 ല​ക്ഷം വാ​ഹ​ന​വാ​യ്പ​യെ​ടു​ത്ത​ശേ​ഷം തി​രി​ച്ച​ട​ച്ചി​ല്ലെ​ന്നാ​ണു ബാ​ങ്കി​ന്‍റെ പ​രാ​തി. സി​ന്ധു​വി​നും സ​ഹോ​ദ​ര​നും പു​റ​മേ മ​റ്റു മൂ​ന്നു പേ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, സി​ന്ധു​വി​ന്‍റെ സ​ഹോ​ദ​ര​ൻ കാ​ർ​ത്തി​ക്, നാ​ഗ​ശ്രീ, ശി​വ​ണ്ണ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വി​വാ​ഹ​ത്തി​നു​ശേ​ഷം സി​ന്ധു യു​കെ​യി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. തെ​ലു​ങ്ക്, ക​ന്ന​ഡ, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​യി സി​ന്ധു മേ​നോ​ൻ നി​ര​വ​ധി സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ടി​രു​ന്നു.

Related posts