സിംഗപ്പുർ: സിംഗപ്പുർ ഓപ്പണ്‍ സൂപ്പർ സീരിസിൽ ഇന്ത്യൻ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു പുറത്തായി. ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് താരം കരോളിന മാരിലിനോടാണ് സിന്ധു പരാജയപ്പെട്ടത്.11:21, 15:21 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ പരാജയം.കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓപ്പണിൽ കരോളിനാ മാരിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു പരാജയപ്പെടുത്തിയിരുന്നു.
സിംഗപ്പുർ ഓപ്പണ്‍ സൂപ്പർ സീരിസ്: സിന്ധു പുറത്തായി
