സി​നി​മ എ​ന്നെ വ​ന്ന് ക്ഷ​ണി​ച്ച് കൊ​ണ്ട് പോ​യത്; 16 വ​യ​സിൽ ​കല്യാ​ണം, 21 വ​യ​സി​നു​ള്ളി​ൽ മൂ​ന്ന് മ​ക്ക​ളെ പ്ര​സ​വി​ച്ചെന്ന് പൊന്നമ്മ ബാബു


മ​റ്റ് സ​ങ്ക​ട​ങ്ങ​ളൊ​ന്നു​മി​ല്ല. സാ​മ്പ​ത്തി​ക​മാ​യി ത​ള​ർ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു എ​ന്‍റെ കു​ടും​ബം. അ​ന്നും ഞാ​ൻ ദൈ​വ വി​ശ്വാ​സി​യാ​ണ്. കൃ​ത്യ​സ​മ​യ​ത്തുത​ന്നെ എ​ന്‍റെ ജീ​വി​ത​ത്തി​ൽ എ​ല്ലാം ന​ട​ന്നു. 

16 വ​യ​സി​ലാ​യി​രു​ന്നു ക​ല്യാ​ണം. 21 വ​യ​സി​നു​ള്ളി​ൽ മൂ​ന്ന് മ​ക്ക​ളെ പ്ര​സ​വി​ച്ചു. ന​ല്ല പ്രാ​യ​ത്തി​ൽ എ​ല്ലാം ചെ​യ്തു. പി​ന്നീ​ട് നാ​ട​ക​ത്തി​ലേ​ക്കും സി​നി​മ​യി​ലേ​ക്കും വ​ന്നു. ക​ഴി​ഞ്ഞ് പോ​യ​ത് ഓ​ർ​ക്കു​മ്പോ​ൾ എ​നി​ക്ക് ത​ന്നെ അ​ദ്ഭു​തം തോ​ന്നും.

ഞാ​നി​ത്ര​യും ക​ട​മ്പ​ക​ൾ‌ ക​ട​ന്നോ​യെ​ന്ന്. ഒ​രു​പാ​ട് പ്ര​തി​സ​ന്ധി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഭ​ർ​ത്താ​വി​ന്‍റെ ബി​സി​ന​സ് ഡ​ള്ളാ​യ ശേ​ഷ​മാ​ണ് സി​നി​മ​യി​ലേ​ക്ക് വ​രു​ന്ന​ത്.

അ​ല്ലെ​ങ്കി​ൽ സി​നി​മ​യി​ലേ​ക്ക് വ​രി​ല്ല. നാ​ട​കം ന​ല്ലൊ​രു ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി​രു​ന്നു അ​ന്ന്. പി​ന്നെ സി​നി​മ​യി​ൽ വ​ന്നു. ഞാ​ൻ സി​നി​മ​യെ അ​ന്വേ​ഷി​ച്ച് പോ​യ ആ​ള​ല്ല, സി​നി​മ എ​ന്നെ വ​ന്ന് ക്ഷ​ണി​ച്ച് കൊ​ണ്ട് പോ​യ​താ​ണ്. ആ ​സ്നേ​ഹം എ​ന്നു​മു​ണ്ടാ​വും.
-പൊ​ന്ന​മ്മ
ബാ​ബു

Related posts

Leave a Comment