യെ​ച്ചൂ​രി​ക്കു പ​ക​രം ആ​ര്? ച​ർ​ച്ച​യി​ൽ വൃ​ന്ദാ കാ​രാ​ട്ടി​ന്‍റെ​യും എം.​എ. ബേ​ബി​യു​ടെ​യും പേ​രു​ക​ൾ; തീ​രു​മാ​നം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച സി​പി​എം ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്ക് പ​ക​രം നി​ല​വി​ൽ പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​മാ​യ ഒ​രാ​ൾ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ താ​ല്കാ​ലി​ക ചു​മ​ത​ല ന​ൽ​കും. ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷ​മേ ഇ​തി​ൽ തീ​രു​മാ​ന​മാ​കൂ​വെ​ന്നു നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

നി​ല​വി​ൽ കേ​ന്ദ്ര​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​ക്ക​ളി​ൽ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗം വൃ​ന്ദ കാ​രാ​ട്ടാ​ണ്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം.​എ. ബേ​ബി​യു​ടെ പേ​രും ച​ർ​ച്ച ചെ​യ്തേ​ക്കാം.

അ​ടു​ത്ത് ന​ട​ക്കാ​ൻ പോ​കു​ന്ന പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ നി​ശ്ച​യി​ക്കു​ന്ന​തു​വ​രെ​യാ​കും താ​ല്കാ​ലി​ക ചു​മ​ത​ല.

 

Related posts

Leave a Comment