മോ​ട്ടി​വേ​ഷ​ൻ ന​ൽ​കു​ന്ന ഭാ​ര്യ

ഭാ​ര്യ​യാ​ണ് എ​നി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ മോ​ട്ടി​വേ​ഷ​ൻ ന​ൽ​കു​ന്ന ആ​ൾ. ഒ​ന്നു​മി​ല്ലാ​ത്ത കാ​ല​ത്ത് എ​ന്നെ വി​ശ്വ​സി​ച്ചു വ​ന്ന​വ​ളാ​ണ്.

ഞാ​ന്‍ ഡൗ​ണാ​യി ഇ​രു​ന്നാ​ല്‍, അ​വ​ളോ​ടു പ​റ​ഞ്ഞ് വി​ഷ​മി​പ്പി​ക്കാ​റി​ല്ല. എ​ന്നാ​ൽ എ​ന്‍റെ മു​ഖ​മൊ​ന്ന് വാ​ടി​യാ​ൽ അ​വ​ൾ ക​ണ്ടു​പി​ടി​ക്കും.

ഇ​രു​ന്നു സം​സാ​രി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​ന്ന പ​തി​വി​ല്ല, ഒ​റ്റ​വാ​ക്കി​ല്‍ മോ​ട്ടി​വേ​റ്റ് ചെ​യ്യാ​നാ​യി എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞ് അ​ങ്ങുപോ​കും. അ​തെ​നി​ക്കു വലിയ ഇ​ഷ്ട​മാ​ണ്. ഞാ​ന്‍ ചെ​യ്യു​ന്ന ന​ല്ല കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞ് എ​ന്നെ എ​പ്പോ​ഴും പ്രോ​ത്സാ​ഹി​പ്പി​ക്കും.

ന​ന്നാ​യി​ട്ടു​ണ്ട്, സൂ​പ്പ​റാ​ണ് എ​ന്നൊ​ക്കെ അ​വ​ളിൽനിന്നു കേ​ള്‍​ക്കു​ന്ന​ത് എ​നി​ക്കു വ​ലി​യ സ​ന്തോ​ഷ​മാ​ണ്. ഞാ​ന്‍ ആ​ര്‍​ക്കെ​ങ്കി​ലും ന​ല്ല​തു ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ അ​താ​ണ് അ​വ​ളെ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്തോ​ഷി​പ്പി​ക്കു​ന്ന കാ​ര്യം. അ​ങ്ങ​നെ ചെ​യ്താ​ല്‍ അ​വ​ൾ പ്ര​ശം​സി​ക്കും. അ​ത് അ​വ​ൾ​ക്കും സ​ന്തോ​ഷം ന​ൽ​കു​ന്ന കാ​ര്യ​മാ​ണ്. -ശി​വ​കാ​ർ​ത്തി​കേ​യ​ൻ

Related posts

Leave a Comment